കാനഡയിൽ സിഖ് വംശജനും മകനും കൊല്ലപ്പെട്ട സംഭവം: പ്രതികളുടെ വിഡിയോ പുറത്തുവിട്ട് പൊലീസ്
ഒട്ടാവ: കാനഡയിൽ സിഖ് വംശജനും മകനും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെന്നു കരുതുന്നവരുടെ വിഡിയോ പുറത്തുവിട്ട് പൊലീസ്. പുറത്തുവിട്ട വിഡിയോ കേസന്വേഷണത്തിന് സഹായകമാകുമെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകി സഞ്ചരിച്ച വാഹനത്തിന്റെയും മറ്റും…