‘റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലുടെ ഇന്ത്യ ചെയ്യുന്നത് യുദ്ധത്തിനുള്ള സാമ്പത്തിക സഹായം’…
Last Updated:August 04, 2025 9:37 AM ISTചൈനയോടൊപ്പം ചേർന്നാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ (ചിത്രം…