ഗാസ പ്രതിസന്ധി ഇസ്രയേലുമായി ബന്ധത്തെ ബാധിക്കില്ല: യുഎഇ
അബുദാബി: ഗാസ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും യുഎഇ, ഇസ്രയേലുമായി നയതന്ത്രബന്ധം തുടരുമെന്ന് റിപ്പോര്‍ട്ട്. ഗാസയില്‍ ഇസ്രയേല്‍ സേന രൂക്ഷ ആക്രമണം നടത്തുകയാണെങ്കിലും ബന്ധം വിച്ഛേദിക്കേണ്ടതില്ലെന്നാണ് യുഎഇയുടെ നിലപാട്. അമേരിക്കയുടെ…