ഇനി കുട്ടികൾ രണ്ടിൽ നിർത്തണ്ടാ; പതിറ്റാണ്ടുകളായി തുടരുന്ന നയം അവസാനിപ്പിച്ച് വിയറ്റ്‌നാം | Vietnam…
Last Updated:June 04, 2025 10:25 AM ISTഓരോ കുട്ടിക്കും ഇടയില്‍ എത്ര പ്രായവ്യത്യാസം വേണം എന്നുള്ള കാര്യങ്ങളും ദമ്പതികളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കാംപ്രതീകാത്മക ചിത്രംജനനനിരക്ക് നിയന്തിക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ്…