Leading News Portal in Kerala
Browsing Category

World

മാഡം എന്‍; ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെയുള്ളവരെ പാകിസ്ഥാനുവേണ്ടി ചാരപ്പണി ചെയ്യാന്‍ പ്രലോഭിപ്പിച്ച…

Last Updated:June 06, 2025 10:03 AM ISTഇന്ത്യയിലുടനീളം 500 ചാരന്മാര്‍ക്ക് ഇന്ത്യയില്‍ ഒളിച്ചിരിക്കാന്‍ വലിയ സ്ലീപ്പര്‍ സെല്‍ ശൃംഖല(രഹസ്യ ഏജന്റുമാരുടെ സംഘം) സ്ഥാപിക്കുന്നതിന് അവര്‍ പ്രവര്‍ത്തിച്ചിരുന്നുനൊഷാബ ഷെഹ്‌സാദ്ജ്യോതി മല്‍ഹോത്ര…

കാനഡയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും PM Narendra…

Last Updated:June 06, 2025 10:26 PM ISTഇന്ത്യയും കാനഡയും പരസ്പര ബഹുമാനത്തോടെയും പുതിയ വീര്യത്തോടെയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രിNews18പുതുതായി തിരഞ്ഞെടുക്കപ്പെട്ട കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ച്…

‘സിന്ധു നദീജല കരാർ റദ്ദാക്കിയത് പുനഃപരിശോധിക്കണം’: ഇന്ത്യയ്ക്ക് നാല് കത്തയച്ച്…

Last Updated:June 07, 2025 10:13 AM ISTപ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ പാക്കിസ്ഥാൻ ലോകബാങ്കിനെ സമീപിച്ചതായി റിപ്പോർട്ടുണ്ട്News18സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ചും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും…

യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം: 400 ഡ്രോണുകളും 40 മിസൈലുകളും വർഷിച്ചു; ഇതുവരെയുള്ളതിൽ ഏറ്റവും വലിയ…

Last Updated:June 07, 2025 11:06 AM ISTമൂന്ന് വർഷം നീണ്ടുനിന്ന യുദ്ധത്തിൽ യുക്രൈനെതിരെ റഷ്യ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്News18മൂന്ന് വർഷമായ തുടരുന്ന യുദ്ധത്തിനിടയിൽ യുക്രൈനുമേൽ എറ്റവു വലിയ ആക്രമണം നടത്തി റഷ്യ. 400-ലധികം ഡ്രോണുകളും…

ഇന്ത്യ സൗജന്യമായി കൊടുത്ത പാർലെ-ജി ബിസ്കറ്റിന് ഗാസയിൽ വില 2300 രൂപ ! why Indias Parle-G biscuits…

ഗാസയിൽ താമസിക്കുന്ന മുഹമ്മദ് ജവാദ് എന്നയാൾ തന്റെ മകൾ റാഫിഫിന് ഒരു പാക്കറ്റ് പാർലെ-ജി നൽകുന്ന ഒരു വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തു. അത് അവളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം, ഇന്ന്…

അടിപൊളിയല്ലേ! യുഎന്‍ ഭീകരവിരുദ്ധ പാനലിന്റെ ഉപാധ്യക്ഷ പദവി പാകിസ്ഥാന്; ഉപരോധസമിതിയുടെ തലവനുമാകും |…

പാകിസ്ഥാന്‍ അധ്യക്ഷത വഹിക്കുന്ന ഈ സമിതിയുടെ ഉപാധ്യക്ഷ പദവി ഗയാനയ്ക്കും റഷ്യയ്ക്കുമായിരിക്കും.ഭീകരവിരുദ്ധ സമിതിയില്‍ പാകിസ്ഥാന് ഉപാധ്യക്ഷ പദവി1373ാമത് തീവ്രവാദ വിരുദ്ധ സമിതിയുടെ അധ്യക്ഷസ്ഥാനം അള്‍ജീരിയ്ക്കാണ്. ഫ്രാന്‍സ്, പാകിസ്ഥാന്‍, റഷ്യ…

ജെയ്‌ഷെ മുഹമ്മദിനെ ഇല്ലാതാക്കണമെന്ന് പാക് പ്രതിനിധി സംഘത്തോട് യുഎസ്

ഈ നീച സംഘത്തെ ഇല്ലാതാക്കാനും മേഖലയിലെ ഭീകരതയെ ചെറുക്കാനും പാകിസ്ഥാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും ഷെര്‍മാന്‍ കൂട്ടിച്ചേര്‍ത്തു

ഗാസയിലേക്ക് സഹായവുമായെത്തിയ ഗ്രെറ്റ തൻബർഗും സംഘവുമടങ്ങിയ കപ്പൽ ഇസ്രയേൽ സൈന്യം തടഞ്ഞു Israeli forces…

Last Updated:June 09, 2025 9:14 AM ISTകപ്പൽ ഗാസയിൽ എത്തുന്നത് തടയുമെന്ന് ഇസ്രായേൽ മുമ്പ് അറിയിച്ചിരുന്നുNews18ഇസ്രായേലിന്റെ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി എത്തിയ സന്നദ്ധ പ്രവർത്തകരുടെ കപ്പൽ ഇസ്രയേൽസൈന്യം…

വാട്‌സാപ്പിലൂടെ വിവാഹമോചനം നേടാനാകുമോ? യുഎഇ നിയമത്തിലെ ഡിജിറ്റല്‍ തലാക്ക്|Can you get a divorce…

വിദേശത്തുനിന്നും വാട്‌സാപ്പ് വഴി വിവാഹമോചനംഖലീജ് ടൈംസ് പ്രസിദ്ധീകരിച്ച വാട്‌സാപ്പ് വിവാഹമോചനങ്ങളെ സംബന്ധിച്ച നിയമ വശങ്ങള്‍ ആളുകളില്‍ താല്‍പ്പര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ യുഎഇയില്‍ താമസിക്കുന്ന ഒരു ഏഷ്യന്‍ രാജ്യത്തുനിന്നുള്ള…

ചെങ്കടലിലെ ആക്രമണങ്ങളില്‍ രക്ഷപ്പെടാന്‍ ജീവനക്കാരുടെ മതം വെളിപ്പെടുത്തി കപ്പലുകളുടെ സന്ദേശം

ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ ചരക്ക് കപ്പലുകള്‍ക്കുനേരെയുള്ള ആക്രമണം ശക്തമാക്കിയിട്ടുണ്ട്