Leading News Portal in Kerala
Browsing Category

World

പോലീസുകാരന്‍ നഗ്നനായദൃശ്യങ്ങൾ വൈറലായി; ഗൂഗിളിന് പത്ത് ലക്ഷം രൂപ പിഴ|Street View camera caught Nude…

Last Updated:July 29, 2025 6:55 AM ISTവീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന പോലീസുകാരന്റെ നഗ്നദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്News18ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറയില്‍ പോലീസുകാരന്റെ നഗ്നദൃശ്യങ്ങള്‍ പതിഞ്ഞു. ഗൂഗിൾ 10 ലക്ഷം രൂപ നഷ്ടപരിഹാരം…

ഓഫീസ് സമയത്തിനു ശേഷം ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ച കമ്പനി ജീവനക്കാരന് 2.3…

Last Updated:July 28, 2025 3:34 PM ISTഓഫീസിലെ ഔദ്യോഗികമായ ജോലി സമയത്തിന് ശേഷമാണ് കമ്പനി ഓണ്‍ലൈന്‍ പരിശീലനം ക്രമീകരിച്ചതെന്നും കണ്ടെത്തിNews18പതിവ് ജോലിസമയത്തിന് ശേഷം ഓണ്‍ലൈന്‍ മീറ്റിംഗുകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചതിന് ജീവനക്കാരന്…

കോംഗോയിലെ കത്തോലിക്കാ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമതരുടെ ആക്രമണത്തിൽ 34 പേർ…

Last Updated:July 28, 2025 7:53 AM ISTനിരവധി വീടുകളും കടകളും അക്രമികൾ കത്തിച്ചതായും റിപ്പോർട്ട്News18കിഴക്കൻ കോംഗോയിലെ ഒരു കത്തോലിക്കാ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമതർ ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടതായി…

ആശുപത്രി ജീവനക്കാരൻ ടോയ്‌ലറ്റിൽ ഒളിക്യാമറ വെച്ച് പകർത്തിയത് 13000 ചിത്രങ്ങൾ|Indian-origin hospital…

Last Updated:July 27, 2025 4:51 PM ISTഷിഫ്റ്റിനിടെ പ്രതി തന്റെ ഫോണിൽ ദൃശ്യങ്ങൾ കാണുന്നത് സഹപ്രവർത്തകർ പിടികൂടിയതോടെയാണ് സംഭവം വെളിച്ചത്തുവന്നത്News18അമേരിക്കയിലെ ലോംഗ് ഐലൻഡിൽ ഇന്ത്യൻ വംശജനായ ആശുപത്രി ജീവനക്കാരൻ ടോയ്‌ലറ്റിൽ ഒളിക്യാമറ…

‘പാപ്പിയോൺ’; ലോകത്തെ ഞെട്ടിച്ച ജയിൽചാട്ടത്തിന്റെ കഥ എഴുതിയ വ്യക്തിയുടെ അവിശ്വസനീയ ജീവിതം…

Last Updated:July 27, 2025 2:07 PM ISTഎതാണ്ട് എട്ട് തവണയാണ് അതി സുരക്ഷാ സംവിധാനങ്ങളുള്ള ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചത്പാപ്പിയോൺ പുസ്തകം, ഹെൻറി ഷാരിയർ( ചിത്രം കടപ്പാട്; വിക്കിപ്പീഡിയ)ജയിൽചാട്ടങ്ങളുടെ കഥകൾ അവിശ്വസനീയമാണ്.അത്തരത്തിൽ…

‘ഇന്ത്യ-പാക് സംഘർഷം ഓർമിപ്പിക്കുന്നു’; കംബോഡിയയ്ക്കും തായ്‌ലൻഡിനും ഇടയിൽ മധ്യസ്ഥത…

Last Updated:July 27, 2025 9:07 AM ISTയുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുമായി സംസാരിച്ചെന്നും ട്രംപ്ഡൊണാൾഡ് ട്രംപ്തായ്‌ലൻഡും കംബോഡിയയും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിക്കാൻ അവരുമായി ചർച്ച…

‘ഇന്ത്യ ഏറ്റവും അടുത്ത വിശ്വസനീയമായ സഖ്യകക്ഷി’; പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ച…

മാലി ഏത് തരത്തിലുമുള്ള പ്രതിസന്ധിയെയും നേരിടുമ്പോള്‍ ഇന്ത്യയാണ് തങ്ങള്‍ക്ക് ആദ്യം പിന്തുണ നല്‍കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയുടെ പ്രതിബദ്ധതയെ അഭിനന്ദിച്ചു."മാലിദ്വീപിന്റെ ഏറ്റവും അടുത്തതും വിശ്വസനീയവുമായ പങ്കാളിയായി ഇന്ത്യ…

ഫ്രാന്‍സിന് പിന്നാലെ പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ യുകെയും; എന്നാൽ കടമ്പകളേറെ | After France,…

Last Updated:July 26, 2025 12:21 PM ISTഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലില്‍ എത്തുന്നത് വരെ ഇതിന് യുകെയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കില്ലNews18പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചതിന് പിന്നാലെ യുകെ…

ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം പകുതിയായി; ഇനി മാലിദ്വീപ്‌ പ്രതീക്ഷ പ്രധാനമന്ത്രി മോദിയുടെ…

Last Updated:July 25, 2025 6:51 PM ISTചൈനയില്‍ നിന്നാണ് നിലവില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ മാലിദ്വീപില്‍ എത്തിയത്News18പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദര്‍ശനം വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് മാലിദ്വീപ്. കഴിഞ്ഞ…

തായ്‌ലാന്‍ഡ്-കംബോഡിയ സംഘര്‍ഷം 1100 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തിന്റെ പേരിലോ?…

സംഘര്‍ഷം സംബന്ധിച്ച് ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുന്നു. ഇവിടെ സംഘര്‍ഷം രൂക്ഷമാകുന്നത് ഇതാദ്യമല്ല. തര്‍ക്കം നടക്കുന്ന മേഖലകളില്‍ ഒന്ന് 11ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച പ്രിയ വിഹാര്‍ ക്ഷേത്രമാണ്.തര്‍ക്കത്തിന്റെ പ്രധാന കാരണം…