Leading News Portal in Kerala
Browsing Category

World

മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ബം‌ഗ്ലാദേശിലെ കുടുംബവീട് ജനക്കൂട്ടം തല്ലിത്തകർത്തു| mob vandalised…

Last Updated:June 12, 2025 1:32 PM ISTടാഗോറിന്റെ കുടുംബവീട് ആൾക്കൂട്ടം തല്ലിത്തകർക്കുകയും ടാഗോറിനെതിരെ വിദ്വേഷ മുദ്രാവാക്യം വിളിക്കുകയും ചെയ്തുപാർക്കിംഗ് ഫീസിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിന് കാരണമായത്മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ…

ഇറാനിൽ ഇസ്രായേൽ ആക്രമണം; ആണവ, സൈനിക കേന്ദ്രങ്ങൾ തകര്‍ത്തു| Israel ‌launched large-scale military…

Last Updated:June 13, 2025 8:10 AM ISTആക്രമണത്തിന് പിന്നാലെ ഇറാനില്‍ നിന്നുള്ള തിരിച്ചടി സാധ്യത കണക്കിലെടുത്ത്‌ ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ആക്രമണം തടയാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി (Photo: AP)ഇറാനിൽ…

ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ് മേധാവി ഹൊസൈൻ സലാമി കൊല്ലപ്പെട്ടു| Hossein Salami chief of…

Last Updated:June 13, 2025 10:15 AM ISTആക്രമണത്തില്‍ രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടുഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC)…

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: വ്യോമപാതയടച്ച് ഇറാന്‍; വിമാനങ്ങള്‍ തിരിച്ചുവിളിച്ച് എയര്‍ ഇന്ത്യ|Iran…

ഇറാൻ, ഇറാഖ്, സമീപ പ്രദേശങ്ങൾ എന്നിവയ്ക്ക് മുകളിലുള്ള വ്യോമാതിർത്തി സുരക്ഷിതമല്ലാതായിത്തീർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.എഎൻഐ പ്രകാരം, വിമാന സർവീസുകൾ വഴിതിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എക്സ് അക്കൗണ്ടിൽ ഒരു അറിയിപ്പ്…

ബലൂചിസ്ഥാനിൽ ബസ്സ് യാത്രികരായ ഒൻപത് പേരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി|Gunmen abduct…

Last Updated:July 11, 2025 2:18 PM ISTപഞ്ചാബ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു കൊല്ലപ്പെട്ട ഒമ്പത് പേരുംcredit: REUTERSപാക്കിസ്ഥാനിലെ ബലൂച് മേഖലയിൽ തോക്കുധാരികളായവർ ബസ് യാത്രികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി…

ഇറാനിൽ കനത്ത പ്രഹരമേൽപ്പിച്ച് ഇസ്രായേൽ; ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടതിനു ശേഷവും ആക്രമണം | Israel…

Last Updated:June 14, 2025 7:13 AM ISTരാത്രിയിലെ ആക്രമണങ്ങൾ ആണവ, സൈനിക കേന്ദ്രങ്ങളെയും ഇറാനിയൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട റെസിഡൻഷ്യൽ കെട്ടിടങ്ങളെയും ലക്ഷ്യമിട്ടതായി റിപ്പോർട്ട്Pic: AFPഇറാനിൽ വെള്ളിയാഴ്ച രണ്ടാം വട്ട വ്യോമാക്രമണം നടത്തി…

തിരിച്ചടിച്ച് ഇറാൻ; ജെറുസലേമിലും ടെൽ അവീവിലും മിസൈൽ ആക്രമണം | Iran retaliates with missiles over…

പൊതുജനങ്ങളോട് അഭയം തേടാൻ അധികൃതർ ആഹ്വാനം ചെയ്തതോടെ ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ടെൽ അവീവിന്റെ ആകാശരേഖയിൽ മിസൈലുകൾ കാണപ്പെട്ടു, ഇറാൻ രണ്ട് സാൽവോകൾ പ്രയോഗിച്ചതായി സൈന്യം പറഞ്ഞു.ഇറാൻ 100 ൽ താഴെ മിസൈലുകൾ മാത്രമാണ്…

ഈ പരിപാടി ലണ്ടനിൽ വേണ്ട; പെൺകുട്ടികൾക്ക് അശ്‌ളീല സന്ദേശമയച്ച ഇന്ത്യൻ വിദ്യാർത്ഥിയെ നാടുകടത്തി |…

Last Updated:June 14, 2025 11:22 AM ISTപോലീസ് പിടിച്ചതും, 'എന്റെ മാതാപിതാക്കൾ എന്നെ ഉപേക്ഷിക്കും,' എന്ന് യുവാവ്പ്രജ്വൽ രമന്ത്പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക് അശ്‌ളീല സന്ദേശങ്ങൾ അയച്ചതായി ആരോപിച്ച് ലണ്ടനിൽ പഠിക്കുന്ന ഇന്ത്യൻ…

ലോക ജനസംഖ്യാ ദിനത്തിൽ ഓർക്കാം; ഈ വര്‍ഷം ലോകത്ത് ജനസംഖ്യ 823 കോടി കവിയും | On this world population…

നീതിയും പ്രത്യാശയും നിറഞ്ഞ ലോകത്ത് യുവാക്കള്‍ ആഗ്രഹിക്കുന്നതുപോലെ കുടുംബങ്ങളെ സൃഷ്ടിക്കുന്നതിനായി അവരെ ശാക്തീകരിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രമേയം.1989-ലാണ് ഐക്യരാഷ്ട്രസഭ ജൂലായ് 11 ലോക ജനസംഖ്യാ ദിനമായി…

ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാ​ഗമാക്കി ഇസ്രായേൽ; ഇന്ത്യക്കാർ പ്രതിഷേധിച്ചതോടെ മാപ്പ് | Israel…

Last Updated:June 14, 2025 11:40 AM ISTഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം വന്നിട്ടില്ലഐഡിഎഫ് എക്സിൽ പോസ്റ്റ് ചെയ്ത ഇന്ത്യയുടെ തെറ്റായ ഭൂപടം ന്യൂഡൽഹി: ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തികൽ തെറ്റായി കാണിക്കുന്ന ഭൂപടം പോസ്റ്റ്…