Leading News Portal in Kerala
Browsing Category

World

‘ജെയിംസ് ബോണ്ടിൻ്റെ ബോസ് ‘ആയി ആദ്യ വനിത; അറിയാം116 വർഷത്തെ MI 6 ചരിത്രം മാറ്റിയ…

Last Updated:June 17, 2025 12:44 PM ISTജെയിംസ് ബോണ്ട് സിനിമകളിലെ സാങ്കല്‍പ്പിക എംഐ6-ന്റെ തലപ്പത്ത് വര്‍ഷങ്ങളായി വനിതയാണ് എത്താറുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു വനിത നിയോഗിക്കപ്പെടുന്നത് ഇപ്പോള്‍ മാത്രമാണ്.News18യുകെയിലെ രഹസ്യാന്വേഷണ…

Mahathir Mohamad: വേരുകൾ കേരളത്തിൽ; മലേഷ്യൻ മുൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന് 100 വയസ്| Malaysias…

24 വർഷം പ്രധാനമന്ത്രി കസേരയിൽ‌രണ്ട് ടേമുകളിലായി 24 വർഷം മലേഷ്യയുടെ പ്രധാനമന്ത്രിയുടെ പ്രധാനമന്ത്രിയായി മഹാതിർ. നൂറാം വയസിലും അദ്ദേഹം സജീവമാണെന്നും അദ്ദേഹത്തിന്റെ ചുറുചുറുക്കുള്ള പ്രവർത്തനങ്ങൾ നമ്മളിൽ പലരെയും ലജ്ജിപ്പിക്കുമെന്നും മുൻ…

യുകെയിലെ ജനനവൈകല്യങ്ങള്‍ക്ക് കാരണം പാക്കിസ്ഥാനിൽ നിന്നുള്ളവരുടെ കസിന്‍ വിവാഹങ്ങളെന്ന് പോസ്റ്റ് viral…

ബ്രിട്ടീഷ്-പാക്കിസ്ഥാന്‍ സമൂഹത്തിനിടയില്‍ നടക്കുന്ന കസിന്‍ വിവാഹങ്ങളാണ് യുകെയിലെ ജനന വൈകല്യങ്ങള്‍ക്ക് കാരണമെന്നും യുകെ സമ്പദ്‌വ്യവസ്ഥയ്ക്കുമേല്‍ ഇത് സാമ്പത്തിക ആഘാതം സൃഷ്ടിക്കുന്നതായും വീഡിയോയില്‍ ടോമി റോബിന്‍സണ്‍ അവകാശപ്പെടുന്നു.…

മുന്‍ പ്രധാനമന്ത്രി ഇനിയും ജോലി ചെയ്ത് ജീവിക്കും! ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യുമോ എന്ന് സോഷ്യൽ…

Last Updated:July 10, 2025 12:30 PM ISTഗോള്‍ഡ്മാന്‍ സാക്‌സിൽ മുതിർന്ന കൺസൽട്ടൻറ് പദവിയിലേക്കാണ് ഋഷി സുനക് തിരികെ എത്തുന്നത്News18രാഷ്ട്രീയക്കാർ ജോലി ചെയ്ത് ജീവിക്കുന്നു എന്ന് കേൾക്കുന്നത് അത്ഭുതമെന്ന് കരുതുന്ന നാട്ടിലാണ് നാം…

ഹുമ അബൈദിനെ അറിയാമോ? ജോര്‍ജ് സോറോസിന്റെ മകന്‍ അലക്സ് സോറോസിന്റെ ഭാര്യയെ | Who is Huma Abedin ex-aide…

Last Updated:June 17, 2025 1:09 PM ISTഹിലറിയുടെ രണ്ടാമത്തെ മകള്‍ എന്നാണ് അവര്‍ മിക്കപ്പോഴും അറിയപ്പെട്ടിരുന്നത്ഹുമ അബെദിൻ, അലക്സ് സോറോസ്അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രക്ഷാധികാരിയും നിക്ഷേപകനുമായ ജോര്‍ജ് സോറോസിന്റെ മകന്‍…

ആറുവയസുകാരിയെ 45 കാരൻ വിവാഹം ചെയ്തു; പെൺകുട്ടിക്ക് 9 വയസ് പൂർ‌ത്തിയാകട്ടെയെന്ന് താലിബാൻ| A…

Last Updated:July 10, 2025 7:45 AM ISTപെൺകുട്ടിയ്ക്ക് 9 വയസ് പൂർത്തിയാകുന്നതുവരെ ഭർത്താവിന്റേ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോകുന്നത് തടഞ്ഞുതാലിബാൻ അധികാരത്തിലെത്തിയ ശേഷം ശൈശവ വിവാഹം വർധിച്ചുഅഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ 45 വയസുകാരൻ…

കാനഡയില്‍ പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ഥിയടക്കം രണ്ട് പേർ…

Last Updated:July 10, 2025 8:35 AM ISTഒരേസമയം പറന്നിറങ്ങാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്News18മാനിട്ടോബ: കാനഡ മാനിട്ടോബയില്‍ പരിശീലനപ്പറക്കലിനിെട ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി ഫ്ലയിങ് സ്കൂള്‍…

അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെയാൾ; ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചെന്ന് ഇസ്രായേൽ‍| Irans…

Last Updated:June 17, 2025 2:07 PM ISTഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷദ്മാനി രാജ്യത്തെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറാണ്അലി ഷദ്മാനി‌ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി…

ഇറാനിയൻ ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ വിലക്ക് എന്തുകൊണ്ട്? Does Israels tech war threaten Iran Why are…

Last Updated:June 17, 2025 6:56 PM ISTഇസ്രായേൽ സേനയുടെ ഫോൺ ട്രാക്കിംഗിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇറാന്റെ നീക്കംNews18പൊതു നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്ന്…

‘പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാം; ഇറാൻ നിരുപാധികം കീഴടങ്ങണം’:…

Last Updated:June 18, 2025 7:19 AM ISTഇറാന്റെ ആകാശത്തിന്മേൽ തങ്ങൾക്ക് നിയന്ത്രണമുണ്ടെന്ന് യുഎസ് പ്രസിഡന്റ്ഡോണള്‍ഡ് ട്രംപ്, ആയത്തുള്ള ഖമനയിഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ ഇടപെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും. ഇറാൻ നിരുപാധികം…