Leading News Portal in Kerala
Browsing Category

World

ഇത്രയേറെ റഷ്യക്കാർ ഇസ്രായേലിൽ ഉണ്ടോ ? എന്തുകൊണ്ട് ഇറാനെ സഹായിക്കുന്നില്ല എന്നതിന് കാരണം വ്യക്തമാക്കി…

Last Updated:June 23, 2025 5:52 PM ISTഇറാൻ വിഷയത്തിൽ റഷ്യക്ക് നിഷ്പക്ഷ നിലപാടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പുടിൻNews18ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷവും തുടര്‍ന്നുണ്ടായ യുഎസും ഇടപെടലും സംബന്ധിച്ച് പ്രതികരണവുമായി റഷ്യന്‍ പ്രസിഡന്റ്…

66 വര്‍ഷത്തെ ഒളിവുജീവിതം; ആത്മീയനേതാവ് ദലൈലാമ 90ാം പിറന്നാള്‍ ആഘോഷിച്ചു 66 years in exile Tibetan…

Last Updated:July 07, 2025 11:25 AM IST1959ല്‍ ജന്മനാട് വിടാന്‍ നിര്‍ബന്ധിതനായ ദലൈലാമ കഴിഞ്ഞ 66 വര്‍ഷമായി ഒളിവുജീവിതം നയിക്കുകയാണ്ദലൈലാമ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഞായറാഴ്ച ത‍ന്‍റെ 90ാം പിറന്നാള്‍ ആഘോഷിച്ചു. 1959ല്‍ ജന്മനാട് വിടാന്‍…

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രിയപ്പെട്ട മോദിജിയും ഒപ്പം ചേരണം’; നരേന്ദ്ര മോദിയെ…

Last Updated:July 07, 2025 2:52 PM ISTകഴിഞ്ഞ വർഷം ഒക്ടോബറിൽ മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചിരുന്നു. അധികാരത്തിൽ വന്നതിനുശേഷം അദ്ദേഹം നടത്തിയ ആദ്യ ഉഭയകക്ഷി ഇന്ത്യാ സന്ദർശനമായിരുന്നു അത്മുഹമ്മദ് മുയിസും നരേന്ദ്ര മോദിയും (PTI Image)വഷളായ…

ബംഗ്ലാദേശിൽ 9 ദിവസത്തിനുള്ളിൽ 24 ബലാത്സംഗങ്ങൾ; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ…

Last Updated:July 07, 2025 3:37 PM ISTമതന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരാണ് അതിക്രമങ്ങൾക്കിരയാകുന്നവരിലേറെയുംപ്രതീകാത്മക ചിത്രംബംഗ്ലാദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ക്രമാതീതമായി വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട്.2020 ജനുവരി മുതൽ 2024…

ട്രിനിഡാഡ്&ടൊബാഗോ പ്രധാനമന്ത്രി കമലാ പെര്‍സാദിനെ പ്രധാനമന്ത്രി മോദി ബീഹാറിന്റെ പുത്രിയെന്ന്…

ആരാണ് കമല പെര്‍സാദ് ബിസെസ്സര്‍?കരീബിയന്‍ രാജ്യമായ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ് കമല. 1952ല്‍ തെക്കന്‍ ട്രിനിഡാഡിലെ സിപാരിയയിലാണ് കമലയുടെ ജനനം. അറ്റോര്‍ണി ജനറല്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ…

മതം മാറി ഇസ്ലാമായി ഇറാനെതിരായ യുദ്ധത്തിൽ ഇസ്രായേലിനെ സഹായിച്ച മൊസാദിന്റെ ചാരസുന്ദരി Mossad spy…

Last Updated:July 07, 2025 6:24 PM ISTഇറാനിലെ സൈനികരെയും ആണവ ശാസ്ത്രജ്ഞരെയും വധിച്ചക്കാൻ ഇസ്രായേലിനെ സഹായിച്ചത് അവരുടെ വിപുലമായ ചാരശൃംഖലയായിരുന്നുകാതറിൻ പെരസ് ഷക്ദംഇറാനെതിരായ യുദ്ധത്തിൽ സൈനികരെയും ആണവ ശാസ്ത്രജ്ഞരെയും വധിച്ച സർജിക്കൽ…

ഇറാനിലെ ആക്രമണങ്ങളിൽ നിശബ്ദത പാലിച്ച് ഒഐസി; 57 മുസ്ലീം രാഷ്ട്രങ്ങളുടെ സംഘടനയ്ക്ക് മൗനമെന്ത് ? OIC…

Last Updated:June 23, 2025 9:26 PM IST57 മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ 190 കോടി ജനങ്ങളെയും പ്രതിനിധീകരിക്കുന്ന സംഘടന ഇറാൻ വിഷയത്തിൽ മൗനം അവലമ്പിക്കുന്നതെന്തുകൊണ്ടാണെന്നാണ് ആഗോളതലത്തിൽ ഉയരുന്ന ചോദ്യംമധ്യ ഇറാനിലെ ഇസ്ഫഹാൻ ആണവ സമ്പുഷ്ടീകരണ…

‘ഞങ്ങളുടെ സിരകളിലെ രക്തം ഞങ്ങളുടെ നേതാവിന്’; യുദ്ധത്തിനുശേഷം ആദ്യമായി പൊതുവേദിയിലെത്തി…

Last Updated:July 06, 2025 8:01 PM ISTടെഹ്റാനിൽ നടന്ന ഒരു മതചടങ്ങിലാണ് ഖമനേയി പങ്കെടുത്തത് ആയത്തുള്ള അലി ഖമനേയി (ചിത്രം കടപ്പാട്:AFP)ഇറാനും ഇസ്രായേലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനുശേഷം ആദ്യമായി പൊതു വേദിയിലെത്തി ഇറാന്റെ…

ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങൾക്ക് നേരേ ഇറാന്റെ മിസൈൽ ആക്രമണം; പ്രതിരോധിച്ചെന്ന് ഖത്തർ|…

Last Updated:June 24, 2025 6:15 AM ISTഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്‌ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തുമിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം…

അമേരിക്കയിലെ ഏറ്റവും വലിയ പ്രളയത്തിൽ മരണം 43 ആയി;15 പേരും കുട്ടികൾ | 15 Childrenamong 43 Dead as…

Last Updated:July 06, 2025 8:57 AM ISTപ്രളയം ഭയപ്പെടുത്തിയെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത് ഗ്വാഡലൂപ്പേ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതാണ് പ്രളയത്തിന് കാരണമായത്വാഷിം​ഗ്ടൺ: അമേരിക്കയിലെ…