Leading News Portal in Kerala
Browsing Category

World

ഇന്ത്യക്കാരെ ജോലിക്കെടുക്കരുത്;ചൈനയിൽ ഫാക്ടറി വേണ്ട: കടുപ്പിച്ച് ഡൊണാൾഡ് ട്രംപ് Donald Trump tells…

Last Updated:July 24, 2025 3:42 PM ISTതാൻ പ്രസിഡന്റായിരിക്കുന്ന കാലം ടെക് വ്യവസായത്തിലെ അത്തരം ദിവസങ്ങൾ അവസാനിച്ചെന്നും ട്രംപ് മുന്നറിയിപ്പ് നൽകിNews18ഇന്ത്യക്കാരെ ജോലിക്കെടുക്കുന്നതിനും ചൈനയിൽ ഫാക്ടറി സ്ഥാപിക്കുന്നതിനുമെതിരെ ഗൂഗിൾ,…

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍; ആർക്കാണ് കൂടുതല്‍ നേട്ടം?|India-UK Free Trade Agreement Who…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള എഫ്ടിഎയില്‍ ഒപ്പുവെക്കുന്നത്. 2014-ല്‍ അധികാരമേറ്റ ശേഷം മോദി ഇത് നാലാം തവണയാണ് യുകെയില്‍ എത്തുന്നത്. ജൂലായ് 25-ന് മാലിദ്വീപിലേക്ക് തിരിക്കുന്നതിനുമുമ്പ്…

49 പേരുമായി പറന്ന റഷ്യൻ വിമാനം തകർന്നു വീണ് എല്ലാവരും മരിച്ചതായി റിപ്പോർട്ട് Russian plane carrying…

Last Updated:July 24, 2025 2:10 PM ISTസൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയർലൈൻ നടത്തുന്ന വിമാനമാണ് തകർന്നു വീണതെന്നാണ് വിവരംപ്രതീകാത്മക ചിത്രംആറ് ജീവനക്കാരുൾപ്പെടെ 49 പേരുമായി പറന്ന റഷ്യൻ യാത്രാ വിമാനം വ്യാഴാഴ്ച കിഴക്കൻ അമുർ മേഖലയിൽ…

ബംഗ്ലാദേശ് വിമാനാപകടത്തില്‍ പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ ഇന്ത്യ വിദഗ്ദ്ധ ഡോക്ടര്‍മാരെ അയക്കും|India…

Last Updated:July 24, 2025 9:19 AM ISTതിങ്കളാഴ്ച ഉച്ചയോടെയാണ് ധാക്കയിലെ മൈല്‍സ്‌റ്റോണ്‍ സ്‌കൂളിലേക്ക് സൈനിക വിമാനം തകര്‍ന്നുവീണത്News18ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ വിമാനാപകടത്തില്‍ പൊള്ളലേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാനൊരുങ്ങി…

സർവീസ് തുടങ്ങുന്നതിന് മുമ്പ് വനിതാ പൈലറ്റ് മദ്യം കഴിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വീസ്…

Last Updated:July 23, 2025 2:25 PM ISTവിമാനം പറന്നുയരുന്നതിനു മുമ്പ് നടത്തിയ ബ്രെത്ത്അലൈസര്‍ പരിശോധനയിലാണ് പൈലറ്റ് മദ്യം കഴിച്ചതായി കണ്ടെത്തിയത്പ്രതീകാത്മക ചിത്രം ( എഐ ജനറേറ്റഡ്)സര്‍വീസ് ആരംഭിക്കുന്നതിനു മുമ്പ് വനിതാ പൈലറ്റ് മദ്യം…

ഈ വാക്ക് ഗൂഗിളില്‍ തിരഞ്ഞാല്‍ 5,600 രൂപ പിഴ | RS 5,600 Fine For Googling These Words

Last Updated:July 21, 2025 10:38 PM ISTനിത്യജീവിതത്തില്‍ നമുക്ക് ഉണ്ടായേക്കുന്ന ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുപോലും കാരണവും പ്രതിവിധിയുമൊക്കെ ഗൂഗിളില്‍ തിരയുന്നവരാണ് പലരുംNews18ഇന്റര്‍നെറ്റ് ഉപയോഗിക്കാനറിയാത്തവര്‍ ഇന്ന് വളരെ കുറവാണ്.…

ഇസ്‌കോണിന്റെ വെജ് റെസ്റ്റൊറന്റില്‍ ആഫ്രിക്കന്‍ വംശജന്‍ കെഎഫ്സി ചിക്കന്‍ കഴിച്ചതിനെതിരെ വ്യാപക…

Last Updated:July 21, 2025 9:27 AM ISTയുവാവ് മാംസാഹാരം കഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നുNews18ഇസ്‌കോണിന്റെ വെജ് റെസ്‌റ്റൊറന്റില്‍ ആഫ്രിക്കന്‍ വംശജന്‍ കെഎഫ്‌സി ചിക്കന്‍ കഴിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നു. ഇസ്‌കോണിന്റെ…

അശ്ലീലചിത്രം സമ്മാനമായി നൽകിയെന്ന് വാർത്ത കൊടുത്ത വോൾസ്ട്രീറ്റ് ജേണലിനെതിരെ ട്രംപ്…

Last Updated:July 20, 2025 11:03 AM ISTപ്രതികൾ ദുരുദ്ദേശ്യത്തോടെയാണ് പ്രവർത്തിച്ചതെന്നും ഇത് തന്റെ പ്രശസ്തിക്ക് കാര്യമായ നഷ്ടം വരുത്തിവെച്ചെന്നും ട്രംപ് ആരോപിച്ചുNews18റിപ്പബ്ലിക്കൻ നേതാവ് ജെഫ്രി എപ്സ്റ്റീന് അശ്ലീല ഫയൽ ചിത്രം സമ്മാനമായി…

സൗദി അറേബ്യയുടെ ‘ഉറങ്ങുന്ന രാജകുമാരൻ’ നിത്യനിദ്രയിലാണ്ടു; അന്ത്യം 20 വർഷം കോമയിൽ…

Last Updated:July 20, 2025 12:22 PM IST15ാം മത്തെ വയസ്സിൽ ലണ്ടനിൽ വെച്ചുണ്ടായ ഒരു വാഹനാപകടത്തെ തുടർന്നാണ് അദ്ദേഹം കോമയിലായത്News18"ഉറങ്ങുന്ന രാജകുമാരൻ" എന്നറിയപ്പെടുന്ന പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അൽ സൗദ് അന്തരിച്ചു. 20…

കഴുത്തറ്റം വെള്ളത്തിൽ നിന്ന് പ്രളയ റിപ്പോർട്ടിങ്; പാകിസ്ഥാനിൽ മാധ്യമപ്രവർത്തകൻ…

Last Updated:July 20, 2025 7:48 AM ISTപാക്കിസ്ഥാനിൽ ജൂൺ 26 മുതൽ തുടർച്ചയായി പെയ്യുന്ന മഴയിലും വെള്ളപ്പോക്കത്തിലും 116 പേർ മരിക്കുകയും 250 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്Photo: Screen grabപാകിസ്ഥാനിലെ വിവിധ…