Leading News Portal in Kerala
Browsing Category

World

ആണവ സ്‌ഫോടനത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം; വൈറലായി ട്യൂട്ടോറിയല്‍ വീഡിയോ How to survive a…

Last Updated:July 03, 2025 3:20 PM ISTആകസ്മിക ആണവ സ്‌ഫോടനത്തിനായുള്ള സാധ്യത മുമ്പത്തേക്കാളും കൂടുതലാണെന്നും ട്യൂട്ടോറിയൽ വീഡിയോയിൽ പറയുന്നുNews18അന്താരാഷ്ട്രതലത്തില്‍ ഇസ്രായേലും ഇറാനും യുഎസും തമ്മിലുളള സംഘര്‍ഷം മേഖലയില്‍ കടുത്ത…

ആര്യാ രാജേന്ദ്രനേപോലെയൊരു മേയര്‍ ന്യൂയോര്‍ക്കിനും വേണ്ടേ എന്ന് പറഞ്ഞ മംദാനി മേയർ സ്ഥാനാർത്ഥി; മീരാ…

ഇന്തോ-അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീര നായരുടെയും ഇന്ത്യന്‍ വംശജനായ ഉഗാണ്ടന്‍ മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം വിജയിച്ചാല്‍ ന്യൂയോര്‍ക്ക്…

അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ മേജറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പാക് സൈനിക മേധാവി| Pakistan Army…

Last Updated:June 27, 2025 8:23 AM ISTചൊവ്വാഴ്ച ഭീകരസംഘടനയായ തെഹ്‌റീക്ക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) നടത്തിയ ആക്രമണത്തിലാണ് മേജര്‍ ഷാ കൊല്ലപ്പെട്ടത്. ഷായുടെ ശവസംസ്‌കാര ചടങ്ങില്‍ പ്രാര്‍ത്ഥന നടത്തുന്ന പാക് സൈനിക മേധാവിയുടെ…

‘ഹമാസ്താൻ ഉണ്ടാകാൻ സമ്മതിക്കില്ല; യുദ്ധാനന്തര ​ഗാസയിൽ ഇനിയൊരു ഹമാസ് ഉണ്ടാകില്ല’:…

Last Updated:July 03, 2025 6:36 AM ISTഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിനായുള്ള അന്തിമ നിർദേശമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നെതന്യാഹുവിന്റെ പരാമർശംബെഞ്ചമിൻ നെതന്യാഹു (Reuters Image)ഹമാസിനെതിരേ…

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹിന്ദുക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി| Hindu Temple In…

Last Updated:June 27, 2025 11:13 AM ISTക്ഷേത്രം പൊളിക്കുന്നതിന് അധികൃതർ എത്തിയപ്പോൾ വിശ്വാസികൾ ക്ഷേത്രത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ സൈനികരെ ഉപയോ​ഗിച്ച് നീക്കം ചെയ്തതിന് ശേഷം ബുൾഡോസറുകൾ ഉപയോ​ഗിച്ച് കെട്ടിടം…

സൊഹ്‌റാൻ മംദാനിയുടെ മേയർ സ്ഥാനാർത്ഥിത്വം; ബുർഖ ധരിച്ച സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ചിത്രങ്ങൾ വൈറല്‍|…

Last Updated:June 27, 2025 3:31 PM ISTന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി വിജയിച്ചതിന് പിന്നാലെ തീവ്ര വലതുപക്ഷ ട്രംപ് അനുകൂലികൾ ബുർഖ…

‘ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ശത്രുക്കള്‍’; ഫത്വയുമായി ഇറാനിലെ ഉന്നത ഷിയാ…

Last Updated:June 30, 2025 3:34 PM ISTലോകമെമ്പാടുമുള്ള മുസ്ലീം ജനത ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പുരോഹിതന്‍ ആഹ്വാനം ചെയ്തുNews18അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും എതിരെ…

യു കെ യിലെ കാഞ്ഞിരപ്പള്ളിക്കാർ കവന്ററിയിൽ ഒത്തുചേർന്നു Kanjirapalli natives in the UK gathered in…

Last Updated:June 30, 2025 7:12 PM ISTഅഞ്ചാം തവണയാണ് കാഞ്ഞിരപ്പള്ളി സംഗമം നടക്കുന്നത്News18യു കെ യുടെ വിവിധ ഭാഗങ്ങളിലെ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സംഗമം കവന്ററിയിൽ വെച്ച് ആഘോഷപൂർവമായി നടന്നു. ഇത്…

‘ന്യൂയോര്‍ക്കിന് ആവശ്യം ശതകോടീശ്വരന്മാരെയല്ല സാമ്പത്തിക സമത്വം’ മേയര്‍ സ്ഥാനാര്‍ത്ഥി…

Last Updated:July 01, 2025 10:56 AM ISTവളരെ കുറച്ചുപേരുടെ കൈകളില്‍ മാത്രം സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ് പ്രശ്‌നമെന്ന് മംദാനി പറഞ്ഞുNews18സാമ്പത്തിക സമത്വത്തിനായി ശബ്ദമുയര്‍ത്തി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്ക്…

‘കട അടച്ചുപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് പോകൂ!’ ഇലോണ്‍ മസ്‌കിന് ട്രംപിന്റെ നാടുകടത്തല്‍…

Last Updated:July 01, 2025 2:05 PM ISTജൂണ്‍ ആദ്യമായാണ് ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും തെറ്റിപ്പിരിഞ്ഞത്2025 മെയ് 30 ന് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ എലോൺ മസ്‌കിനൊപ്പം ഒരു വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംസാരിക്കുന്നു തന്റെ…