Leading News Portal in Kerala
Browsing Category

World

ജിമ്മില്‍ പോകുന്ന ഏഴ് പുരുഷന്മാരില്‍ ഒരാള്‍ക്ക് ഫെര്‍ട്ടിലിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍…

വാഷിങ്ടണ്‍: ജിമ്മും വ്യായാമവും പുരുഷന്മാരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ജിമ്മില്‍ പോകുന്ന ഏഴ് പുരുഷന്മാരില്‍ ഒരാള്‍ക്ക്…

അന്യ സ്ത്രീകളെ നോക്കിയതിനെ ചൊല്ലിയുള്ള തർക്കം: കാമുകന്റെ കണ്ണിൽ സൂചി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച്…

വാഷിംഗ്ടൺ: അന്യ സ്ത്രീകളെ നോക്കിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതി കാമുകന്റെ കണ്ണിൽ സൂചി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം ഉണ്ടായത്. യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മറ്റ്…

ഗാസ മുനമ്പില്‍ കരാര്‍ ലംഘിച്ച് ഹമാസ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം

ടെല്‍ അവീവ്: തടവിലാക്കിയ 12 ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ ഇരുപക്ഷവും സമ്മതിച്ചതിന് പിന്നാലെയാണ് കൂടുതല്‍ ബന്ദികളെ വിട്ടയച്ചിരിക്കുന്നത്. ഇസ്രായേല്‍ ജയിലുകളില്‍ തടവില്‍ കഴിയുകയായിരുന്ന 30…

‘ഹമാസ് ഭീകരരെ കൊല്ലുകയല്ലാതെ വേറെ വഴിയില്ല…’: ഇസ്രായേൽ പ്രസിഡന്റിനോട് എലോൺ മസ്‌ക്

ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനെ കണ്ട് വ്യവസായി എലോൺ മസ്‌ക്. ഇസ്രായേലിലും ഗാസയിലുമായി 16,000ലധികം ജീവൻ അപഹരിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സിവിലിയന്മാരെ കൊലപ്പെടുത്തണമെന്ന്…

എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെട്ട് യുവതി: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

കൊളംബോ: എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന യുവതിയുടെ വീഡിയോ സോഷ്യൽ ശ്രദ്ധനേടുന്നു. തമിഴ് ഈഴത്തിനായി ജീവൻ ബലിയർപ്പിച്ചവർക്ക് ആദരം നൽകുന്ന മാവീർ നാളിലാണ് യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ…

ലണ്ടൻ നഗരത്തിന്റെ ഇരട്ടി വലിപ്പം! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിക്കുന്നു, സഞ്ചാരപാത ഈ ദ്വീപിനെ…

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിക്കുന്നതായി റിപ്പോർട്ട്. ലണ്ടൻ നഗരത്തിന്റെ ഇരട്ടി വലിപ്പവും, ന്യൂയോർക് സിറ്റിയുടെ മൂന്നിരട്ടി വലിപ്പമുള്ള എ23എ എന്ന മഞ്ഞുമലയ്ക്കാണ് ഇപ്പോൾ സ്ഥാനമാറ്റം സംഭവിച്ചിരിക്കുന്നത്. വലിപ്പത്തിൽ മുൻപനായ ഈ…

യുഎഇ നിവാസികളാണോ? എങ്കിൽ വിസ വേണ്ട! ഔദ്യോഗിക ക്ഷണവുമായി 5 രാജ്യങ്ങൾ

അബുദാബി: യുഎഇ നിവാസികൾക്ക് വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ 5 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ അവസരം. ഡിസംബർ 2, 3 തീയതികളിൽ യുഎഇയിൽ ദേശീയ അവധിയാണ്. ഈ സാഹചര്യത്തിലാണ് നിരവധി രാജ്യങ്ങൾ യുഎഇ നിവാസികൾക്ക് വിസ രഹിത സേവനം നൽകുന്നത്. വിസ ഇല്ലാതെ യുഎഇ…

ഒന്നിനും ഞങ്ങളെ തടയാൻ സാധിക്കില്ല; ബെഞ്ചമിൻ നെതന്യാഹു

ഇസ്രായേലും ഫലസ്തീൻ ഗ്രൂപ്പായ ഹമാസും തമ്മിലുള്ള നാല് ദിവസത്തെ ഉടമ്പടിയുടെ മൂന്നാം ദിവസം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച ഗാസ മുനമ്പിൽ ഇസ്രായേൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി. 50 ദിവസം മുമ്പ് തുടങ്ങിയ യുദ്ധം…

അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്

ന്യൂയോർക്ക് : അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്. ഹിസാം അവർത്ഥാനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ട് പേർ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. വെർമോണ്ടിൽ യൂണിവേഴ്സിറ്റി ക്യാമ്പസിന്…

ഭീതിയിലാഴ്ത്തി അജ്ഞാത ന്യുമോണിയ: ഔദ്യോഗിക പ്രതികരണവുമായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മീഷൻ

ചൈനയിൽ അജ്ഞാത ന്യുമോണിയ രോഗം കുട്ടികളിലടക്കം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക പ്രതികരണവുമായി ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ. ന്യുമോണിയ ബാധയ്ക്ക് പിന്നിൽ ഒന്നിലധികം രോഗാണുക്കൾ ഉണ്ടെന്നാണ് വിശദീകരണം. ശ്വാസകോശ രോഗങ്ങൾ വ്യാപിക്കാൻ…