Leading News Portal in Kerala
Browsing Category

World

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാമത് ഇന്ത്യക്കാരെന്ന് റിപ്പോർട്ട്

അമേരിക്കയിൽ 7.25 ലക്ഷത്തോളം ഇന്ത്യക്കാര്‍ അനധികൃതമായി കുടിയേറിയിട്ടുണ്ടെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യു റിസേര്‍ച്ച് സെന്റര്‍. യുഎസില്‍ അനധികൃതമായി കുടിയേറിയവരില്‍ മൂന്നാമത്തെ വലിയ വിഭാഗം ഇന്ത്യക്കാരാണെന്നാണ്…

സ്ത്രീകള്‍ ശ്രദ്ധിക്കുക: ക്ളീനിങ് സ്‌പ്രേയിൽ പതിയിരിക്കുന്ന അപകടം

ക്ലീനിങ് സ്പ്രേ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇരുപത് സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിനുണ്ടാകുന്ന അപകടമാണ് ഒരു ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്. നോര്‍വേയിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്. എന്നാല്‍…

ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍, ചെറിയ അളവില്‍ കഴിക്കുന്നതു പോലും…

  ന്യൂയോര്‍ക്ക്: ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍ രംഗത്ത്. റെഡ് മീറ്റും സംസ്‌കരിച്ച ഇറച്ചിയും ചെറിയ അളവില്‍ കഴിക്കുന്നതു പോലും മരണസാധ്യത കൂട്ടുമെന്നാണ് പുതിയ പഠനങ്ങളില്‍ തെളിഞ്ഞത്. ഇതുസംബന്ധിച്ച പഠന…

ചൈനയിൽ നിഗൂഢമായ ന്യുമോണിയ; വിശദാംശം ചോദിച്ച് ലോകാരോഗ്യ സംഘടന

ചൈനയിൽ നിഗൂഢമായ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിശദാംശങ്ങൾ തേടി ലോകാരോഗ്യ സംഘടന. കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ന്യൂമോണിയയും സംബന്ധിച്ച വിശദമായ വിവരങ്ങൾ റിപ്പോർട്ട് സമർപ്പിക്കണമെന്ന്…

റഷ്യന്‍ സൈനികരെ സന്തോഷിപ്പിക്കാൻ പാട്ടുപാടവേ നര്‍ത്തകി കൊല്ലപ്പെട്ടു

മോസ്‌കോ: സൈനികർക്ക് മുന്നിൽ പ്രകടനം നടത്തുന്നതിനിടെ ഉക്രൈന്റെ ആക്രമണത്തിൽ റഷ്യൻ നടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നവംബർ 19-ന് ആണ് സംഭവം. പോളിന മെൻഷിഖ് എന്ന നർത്തകിയാണ് കൊല്ലപ്പെട്ടത്. അധിനിവേശ ഉക്രെയ്നിലെ ഒരു ഡാൻസ് ഹാളിൽ വെച്ച്…

കൊടിയ വിഷമുള്ള പാമ്പ് ജനവാസമേഖലയില്‍, ആരും പുറത്തിറങ്ങരുതെന്ന് നഗരവാസികള്‍ക്ക് പൊലീസിന്റെ…

ടില്‍ബര്‍ഗ്: വീട്ടിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയത് മാരക വിഷമുള്ള പാമ്പ്. നഗരവാസികളോട് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പുമായി പൊലീസ്. നെതര്‍ലാന്‍ഡിലെ ടില്‍ബര്‍ഗിലാണ് സംഭവം. മാരക വിഷമുള്ള പാമ്പുകളുടെ വിഭാഗത്തിലുള്ള ഗ്രീന്‍ മാമ്പയാണ്…

പലസ്തീനെ പിന്തുണച്ച ഹോളിവുഡ് നടി മെലീസ ബരേരയെ സ്‌ക്രീം 7ല്‍ നിന്ന് പുറത്താക്കി

സ്‌ക്രീം-7 (scream-7) സിനിമാ സീരിസിൽ നിന്ന് നടി മെലീസ ബരേരയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. പലസ്തീനെ പിന്തുണച്ച് നടി രംഗത്തെത്തിയതിന് പിന്നാലെയാണ് അവരെ സിനിമയില്‍ നിന്ന് പുറത്താക്കിയത്. ജൂതവിരോധം വ്യക്തമാക്കുന്ന പോസ്റ്റാണ് മെലീസയുടേതെന്ന്…

ചൈനയിൽ ന്യൂമോണിയ വ്യാപനം രൂക്ഷം; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ബീജിങ്: ചൈനയിൽ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ന്യുമോണിയ കേസുകളും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൈനയിൽ നിന്ന് ഔദ്യോഗികമായി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ബീജിംഗ് ഉൾപ്പെടെ…

5 വയസ്സുകാരായ ഇരട്ടകള്‍ തമ്മില്‍ വഴക്ക്, ഒടുവില്‍ ഇരട്ടകളില്‍ ഒരാള്‍ മറ്റയാളെ കത്തി കൊണ്ട്…

കാലിഫോര്‍ണിയ: അഞ്ച് വയസ്സുകാരായ ഇരട്ട സഹോദരന്മാര്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ മറ്റെയാളെ കുത്തിക്കൊന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സാന്താക്രുസ് കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍…

കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ: റിപ്പോർട്ട്

ഏകദേശം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചതായി റിപ്പോർട്ട്. എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂണിൽ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ…