ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അവസാനമായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: പശ്ചിമേഷ്യയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അവസാനമായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇസ്രയേലും ഹമാസും യുഎസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിലെത്തിയതായാണ് പുറത്തുവന്നിരിക്കുന്ന…