Leading News Portal in Kerala
Browsing Category

World

കാഴ്ചയിൽ അതിമനോഹരം, എന്നാൽ ഈ റോഡ് ദിവസവും രണ്ടുതവണ വെള്ളത്തിനടിയിൽ അപ്രത്യക്ഷമാകും!

വിചിത്രമായ പ്രകൃതി പ്രതിഭാസത്തിന് പേരുകേട്ട റോഡാണ് ഫ്രാൻസിലെ പാസേജ് ഡു ഗോയിസ്. 4.15 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് ദിവസത്തിൽ രണ്ടുതവണ വെള്ളത്തിനടിയിൽ അപ്രത്യക്ഷമാകുന്നു!. വേലിയേറ്റം കാരണം ദിവസവും രണ്ടുതവണ റോഡ് അപ്രത്യക്ഷമാകുന്നു.…

വേനൽക്കാലത്ത് തടാകം ആയി മാറുന്ന പാർക്ക്!

ശൈത്യകാലത്ത് പാർക്കും വേനൽക്കാലത്ത് തടാകവും ആയി മാറുന്ന ഒരു പാർക്ക് ഓസ്ട്രിയയിൽ ഉണ്ട്. ഓസ്ട്രിയയിലെ സ്റ്റൈറിയയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തെ ഗ്രൂണർ സീ എന്ന് വിളിക്കുന്നു. വേനൽക്കാലത്ത്, ഈ പ്രദേശം 12 മീറ്റർ വരെ ആഴമുള്ള തടാകമായി…

ഷി ജിന്‍പിങ്ങിനെ സ്വേച്ഛാധിപതിയെന്ന് വിളിച്ച് ബൈഡന്‍: രൂക്ഷവിമർശനവുമായി ചൈന

ബെയ്‌ജിങ്‌: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സ്വേച്ഛാധിപതിയെന്ന് വിളിച്ച സംഭവത്തിൽ യുഎസ് പ്രസിഡന്റ് ബൈഡനെതിരെ രൂക്ഷവിമർശനവുമായി ചൈന. ബൈഡന്റെ പ്രസ്താവന തീര്‍ത്തും തെറ്റാണെന്നും രാഷ്ട്രീയ ഉദ്ദേശത്തോടെ വളരെ നിരുത്തരവാദപരമായാണ്…

ഖത്തറില്‍ താമസിക്കുന്ന ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ ഗാസയിലെ വീട് ഇസ്രയേല്‍ സൈന്യം ബോംബിട്ട്…

ഗാസ സിറ്റി: ഖത്തറില്‍ താമസിക്കുന്ന ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ ഗാസയിലെ വീട് ബോംബിട്ട് തകര്‍ത്തെന്ന് വെളിപ്പെടുത്തി ഇസ്രയേല്‍ സൈന്യം.ഹനിയുടേതെന്ന് അവകാശപ്പെടുന്ന ഒരു വീടിന് നേരെ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിക്കുന്നതിന്റെ വീഡിയോ…

ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ ഹമാസിന്റെ വൻ ആയുധ ശേഖരം; വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ സൈന്യം

ടെൽ അവീവ്: ഇസ്രായേൽ സൈന്യം വ്യാഴാഴ്ച ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ നടത്തിയ തിരച്ചിലിൽ ഹമാസിന്റെ വൻ ആയുധ ശേഖരം കണ്ടെത്തി. ഓട്ടോമാറ്റിക് ആയുധങ്ങൾ, ഗ്രനേഡുകൾ, വെടിമരുന്ന്, ഫ്ലാക്ക് ജാക്കറ്റുകൾ തുടങ്ങിയവയാണ് ആശുപത്രി സമുച്ചയത്തിനുള്ളിലെ ഒരു…

യുകെയിൽ പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു; രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

യുകെയിലെ പണപ്പെരുപ്പം ഒക്ടോബറിൽ കുത്തനെ ഇടിഞ്ഞ് രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കൺസ്യൂമർ പ്രൈസ് മുൻ വർഷത്തേക്കാൾ 4.6 ശതമാനം കൂടുതലാണെന്നും മുൻ മാസത്തെ 6.7 ശതമാനത്തേക്കാൾ വളരെ കുറവാണെന്നും ഓഫീസ് ഫോർ നാഷണൽ…

പുറത്താക്കിയതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് സുവെല്ല ബ്രാവർമാന്റെ കത്ത്; പ്രധാന…

തിങ്കളാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെയാണ് സുവെല്ല ബ്രാവർമാനെ യുകെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് ഋഷി സുനക് പുറത്താക്കിയത്

മീരയ്ക്ക് ഭര്‍ത്താവില്‍ നിന്നും വെടിയേറ്റതിന് പിന്നില്‍ സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള തര്‍ക്കം

ഷിക്കാഗോ: ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് ഭര്‍ത്താവില്‍ നിന്നും വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ദേസ് പ്ലെയിന്‍സ് പൊലീസ് ആണ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ബന്ധുക്കളുടെ മുന്നില്‍…

ദീപാവലി ആഘോഷിച്ച് ന്യൂയോര്‍ക്ക് നഗരം | Diwali Celebration, Newyork City, Latest News, News,…

ന്യൂയോര്‍ക്ക്: ദീപാവലി ആഘോഷിച്ച് ന്യൂയോര്‍ക്ക് നഗരം. മേയര്‍ എറിക് ആഡംസും ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡെപ്യൂട്ടി കമ്മീഷണര്‍ ദിലീപ് ചൗഹാനും ചേര്‍ന്ന് മാന്‍ഹട്ടനിലെ ഹിന്ദു ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചു. ദീപാവലിയോടനുബന്ധിച്ച് ഐക്കണിക്ക്…

യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു: മീരയുടെ മൂന്നാമത്തെ…

കുറവിലങ്ങാട്: അമേരിക്കയിൽ ​ഗർഭിണിയായ മലയാളി യുവതിയെ ഭർത്താവ് വെടിവെച്ച സംഭവത്തിൽ ​ഗർഭസ്ഥ ശിശു മരിച്ചു. ഉഴവൂർ കുന്നാംപടവിൽ മീര (32)യുടെ ​ഗർഭമാണ് അലസിയത്. രണ്ടുമാസം ​ഗർഭിണിയായിരുന്നു മീര. ഗുരുതരമായ രക്തസ്രാവത്തെത്തുടർന്നാണ് മീരയുടെ…