Leading News Portal in Kerala
Browsing Category

World

CVI ഡൊണാള്‍ഡ് ട്രംപിന് നീര്‍വീക്കത്തിനു കാരണമാകുന്ന രോഗം; സിവിഐ എത്രത്തോളം ഗുരുതരം? | Donald Trump…

Last Updated:July 19, 2025 10:35 AM ISTഇടയ്ക്കിടെ കൈകുലുക്കുന്ന ശീലവും ഹൃദയസംബന്ധമായ അസുഖത്തിന് കഴിക്കുന്ന ആസ്പിരിനുമാണ് ട്രംപിന് ഈ രോഗം വരാനുള്ള കാരണമെന്ന് വൈറ്റ് ഹൗസ് പറയുന്നുNews18യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സിരകളെ ബാധിക്കുന്ന…

80,000 നഗ്നചിത്രങ്ങൾ; 101 കോടിയുടെ ബ്ലാക് മെയിൽ; തായ്ലൻഡിനെ പിടിച്ച് കുലുക്കി ബുദ്ധസന്യാസിമാർ…

Last Updated:July 18, 2025 7:57 PM ISTസന്യാസിമാരുടെ ലൈംഗിക പ്രവൃത്തികൾ രഹസ്യമായി റെക്കോർഡുചെയ്‌ത യുവതി ഇത് പുറത്ത് പറയാതിരക്കാൻ 100 കോടിയിലധികം രൂപ ആവശ്യപ്പെടുകയും ചെയ്തുNews18ലൈംഗികാരോപണത്തിൽ വലഞ്ഞ് തായ്ലാൻഡിലെ ബുദ്ധസന്യസിമാർ.…

ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ അതീവ ദുഃഖിതനെന്ന് മാര്‍പ്പാപ്പ; അഗാധമായി…

Last Updated:July 18, 2025 11:25 AM ISTപള്ളിക്ക് നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും പള്ളി വികാരി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു News18ഗാസയിലെ ഏക കത്തോലിക്കാ ദേവാലയത്തിന് നേരെ കഴിഞ്ഞ ദിവസം…

ഓണ്‍ലൈനില്‍ പരിചയപ്പെട്ട 31കാരനെ വിവാഹം കഴിക്കാന്‍ 47കാരിയായ യുഎസ് യുവതി പാകിസ്ഥാനിലെത്തി മതം മാറി |…

Last Updated:July 18, 2025 9:51 AM ISTമിന്‍ഡി റാസ്‌മസ്സൻ എന്ന ഇല്ലിനോയിസ് സ്വദേശിയാണ് സാജിദ് സെബ് ഖാന്‍ എന്ന പാക് സ്വദേശിയെ വിവാഹം കഴിച്ചത്(Image: @haleemasaddawn)ഓണ്‍ലൈനില്‍ കണ്ടുമുട്ടിയ 31കാരനെ വിവാഹം കഴിക്കുന്നതിനായി 47കാരിയായ യുഎസ്…

ഇന്ത്യയുടെ നയതന്ത്രവിജയം ; പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ TRFനെ ഭീകരസംഘടനയായി അമേരിക്ക…

Last Updated:July 18, 2025 7:31 AM ISTഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിരന്തരമായ രാജ്യാന്തര ശ്രമങ്ങൾക്ക് ഒരു വലിയ വിജയമാണ് ഈ സുപ്രധാന നീക്കം(Images: News18)വാഷിങ്ടൺ:  ഏപ്രിൽ 22ലെ പഹൽഗാം കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ റെസിസ്റ്റൻസ്…

ഡൊണാള്‍ഡ് ട്രംപ് ചരിത്രപരമായ ഗള്‍ഫ് സന്ദര്‍ശനത്തിന്; അവിടെ ട്രംപ് കുടുംബത്തിന്റെ ബിസിനസ് താല്പര്യം…

Last Updated:May 13, 2025 12:31 PM ISTരണ്ടാമതും യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ ഔദ്യോഗിക ഗള്‍ഫ് സന്ദര്‍ശനമാണിത്ഡൊണാൾഡ് ട്രംപ്അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ (Donald Trump) ചരിത്രപരമായ ഗൾഫ്…

ഹമാസ് തടങ്കലിൽ നിന്ന് ബന്ദിയാക്കപ്പെട്ട ഏദൻ അലക്‌സാണ്ടർ ഇസ്രായേലി-അമേരിക്ക കൊടികളുമായി പുറത്തേക്ക്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് തൊട്ടുമുമ്പാണ് മോചനം. 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎസ് ഭരണകൂടവുമായുള്ള ബന്ധങ്ങൾ' എന്ന ഹമാസ് വിശേഷണത്തെ തുടർന്നാണ് മോചനം.മോചിതനായ ശേഷം ഏദൻ അലക്‌സാണ്ടറെ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ്…

ലേശം മനുഷ്യത്വം? ചാനലില്‍ ചര്‍ച്ചയ്ക്കിടെ ട്രംപിന്റെ മുന്‍ ഉദ്യോഗസ്ഥ തലകറങ്ങി വീണു; അടുത്ത ആളുമായി…

Last Updated:May 13, 2025 2:05 PM ISTകിന്‍സിയെ സഹായിക്കാന്‍ ഹോണ്ട് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുക പോലും ചെയ്തില്ലെന്നും ക്യാമറ അപ്പോഴും ഇതെല്ലാം പകര്‍ത്തുകയായിരുന്നുവെന്നും ഒരാള്‍ പറഞ്ഞുNews18ചാനലില്‍ ലൈവായി ചര്‍ച്ച നടക്കുന്നതിനിടെ…

ഇന്ത്യയുടെ തിരിച്ചടിയിൽ 11 സൈനികർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ; 78 പേർക്ക് പരിക്ക്| Operation Sindoor…

Last Updated:May 13, 2025 4:05 PM ISTപഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പ്രത്യാക്രമണം നടത്തിയിരുന്നു. ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ…

ഷാഹിദ് അഫ്രീദി അടുത്ത ഇമ്രാന്‍ ഖാനോ? സോഷ്യൽ മീഡിയയിൽ പുതിയ പാക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി| Shahid…

കറാച്ചിയില്‍ നടന്ന പാക് വിജയറാലിയില്‍ സംസാരിക്കവെയാണ് അഫ്രീദി ഇന്ത്യക്കെതിരെ വീണ്ടും ശബ്ദമുയര്‍ത്തിയത്. പാക്കിസ്ഥാന്‍ സൈന്യത്തെ പ്രശംസിച്ചും ഇന്ത്യക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയുമുള്ളതായിരുന്നു പാക് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍…