പുനര്‍നിര്‍മ്മാണത്തിനായി ഇസ്രയേല്‍ ഇന്ത്യയില്‍ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട്…
തിരുവനന്തപുരം: പുനര്‍നിര്‍മ്മാണത്തിനായി ഇസ്രയേല്‍ ഇന്ത്യയില്‍ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്‌തേക്കുമെന്ന് സൂചന. ഇസ്രയേല്‍ ഹമാസ് ആക്രമണത്തെത്തുടര്‍ന്ന്, 90,000 പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതിനാല്‍…