ഗാസയിലെ ആശുപത്രിയിൽ 1000 പേരെ ബന്ദികളാക്കിയ ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രായേൽ
ഗാസയിലെ ആശുപത്രിയില്‍ രോഗികളടക്കം ഏകദേശം 1,000 പേരെ ബന്ദികളാക്കിയ ഹമാസ് കമാന്‍ഡറെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രായേല്‍ സൈന്യം. ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡറായിരുന്ന അഹമ്മദ് സിയാമെന്നിനെയാണ് ഇസ്രായേല്‍ സൈന്യം…