‘ഗാസയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാന്‍ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യണം‘: നരേന്ദ്രമോദിയോട് ഇറാന്‍…
ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തിനിടയില്‍ ഗാസ മുനമ്പിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ‘ഇന്ത്യ എല്ലാ ശേഷിയും’ ഉപയോഗിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര…