Leading News Portal in Kerala

ബംഗളൂരുവിലെ ടോമിയും ഷൈനിയും വെട്ടിച്ചത് 100 കോടിയിലധികം; കാനഡയിലെ മകന്റെ അടുത്തേക്ക് സേഫ് ആയെന്ന് സൂചന



കഴിഞ്ഞ 25 വര്‍ഷമായി ബെംഗളൂരുവില്‍ കഴിയുന്ന ടോമിയും ഭാര്യ ഷൈനിയും നിക്ഷേപത്തിന് 15 മുതല്‍ 20 ശതമാനം വരെ ലാഭമാണ് ചിട്ടിയിലൂടെ വാഗ്ദാനം ചെയ്തത്