തിരുവനന്തപുരം മെഡിക്കൽ കോളേജ് കുളിമുറിയിൽ യുവതിയുടെ ദൃശ്യം പകർത്തിയ യുവാവ് പിടിയിൽ| Youth arrested for filming young woman in Thiruvananthapuram Medical College bathroom
Last Updated:
ഒന്നാം വാർഡിൽ കിടക്കുന്ന രോഗിയുടെ കൂട്ടിരുപ്പുകാരിയായ 21കാരിയുടെ ദൃശ്യങ്ങളാണ് ഇയാൾ പകർത്തിയത്
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വാർഡിലെ കുളിമുറിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം ആദിച്ചെനല്ലൂർ നെടുമ്പന മീയന്നൂർ ഡൽഹി പബ്ലിക് സ്‌കൂളിനു സമീപം അനീഷ് ഭവനിൽ അനീഷിനെ (38) ആണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 16, 2025 9:01 AM IST