കൊടും ക്രൂരത! പൂച്ചയെ കൊന്ന് തലയും ശരീര അവയവങ്ങളും വേർതിരിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് യുവാവ്| Young man kills cat separates its head and body parts posts it on Instagram story | Crime
Last Updated:
പൂച്ചയ്ക്ക് ആദ്യം ഭക്ഷണം കൊടുക്കുന്നതും പിന്നീട് അതിനെ കഴുത്തറുത്ത് കൊന്ന് തലയും ശരീര അവയവങ്ങളും വേർതിരിച്ചു വച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
പൂച്ചയോട് ക്രൂരത കാണിച്ച് യുവാവ്. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. പൂച്ചയെ കൊന്ന് ക്രൂരത ഇൻസ്റ്റാഗ്രാം സ്റ്റോറിയിടുകയായിരുന്നു. ഷജീർ ടൂൾ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പോസ്റ്റ് ചെയ്തത്. സംഭവത്തിൽ ചെർപ്പുളശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
Palakkad,Palakkad,Kerala
August 04, 2025 12:33 PM IST