Leading News Portal in Kerala

കടം കൊടുത്ത 200 രൂപ തിരികെ ചോദിച്ച 22-കാരനെ കൊലപ്പെടുത്തിയ പ്രതികളുടെ വീട്ടിൽ ബുൾഡോസർ കയറ്റണമെന്ന് കുടുംബം | Family demands bulldozer to be brought to the house of accused who killed 22-year-old man who asked for return of Rs 200 loan | Crime


Last Updated:

കൊല്ലപ്പെട്ട യുവാവിന്റെ വിവാഹം ഒരു മാസം മുമ്പാണ് നടന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു

News18News18
News18

യുപിയില്‍ നവവരനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തി. കടം കൊടുത്ത 200 രൂപ തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് 22-കാരന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് ഗോണ്ട-ലഖ്‌നൗ ഹൈവേയില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹവുമായി കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായെത്തി.

മലയാളം വാർത്തകൾ/ വാർത്ത/Crime/

കടം കൊടുത്ത 200 രൂപ തിരികെ ചോദിച്ച 22-കാരനെ കൊലപ്പെടുത്തിയ പ്രതികളുടെ വീട്ടിൽ ബുൾഡോസർ കയറ്റണമെന്ന് കുടുംബം