കൊല്ലത്ത് ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്കുപോയ 65കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ man arrested for sexually assaulting a 65-year-old woman who was returning home after visiting a temple in Kollam | Crime
Last Updated:
ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 65കാരിയെ പിന്തുടർന്നെത്തിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്
കൊല്ലത്ത് ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്കുപോയ 65കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. മീയണ്ണൂർ സ്വദേശി അനൂജാണ് പിടിയിലായത്. കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു സംഭവം.രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 65കാരിയെ പിന്തുടർന്നെത്തിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. സംവത്തിന് ശേഷം പ്രതി രക്ഷപെട്ടിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പടികൂടിയത്.
August 15, 2025 7:22 PM IST
കൊല്ലത്ത് ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്കുപോയ 65കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ