17കാരനുമായി നാടുവിട്ട 27കാരിയെ വാട്സാപ് സന്ദേശം പിന്തുടർന്ന് പൊലീസ് പിടികൂടി| Police arrest 27-year-old woman who ran off with 17-year-old after tracking WhatsApp message in cherthala alappuzha | Crime
Last Updated:
17കാരനായ വിദ്യാർത്ഥിയുടെ വീട്ടുകാരുടെ പരാതിയിൽ യുവതിയെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു
ആലപ്പുഴ: പതിനേഴുകാരനൊപ്പം നാടുവിട്ട യുവതിയെ ചേർത്തല പൊലീസ് കൊല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് (27) 17കാരനായ വിദ്യാർത്ഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
Alappuzha,Alappuzha,Kerala
September 02, 2025 12:18 PM IST
