ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ നേതാവിനെതിരെ പോക്‌സോ POCSO case filed against CPI leader for trying to rape girl during election campaign in Alappuzha | Crime
Last Updated:
ആലപ്പുഴ ചാരുംമൂട് വച്ചാണ് പെൺകുട്ടിക്ക് നേരെ പീഡന ശ്രമമുണ്ടായത്
ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ നേതാവിനെതിരെ പോക്‌സോ കേസ്.
സിപിഐ നേതാവ് എച്ച് ദിലീപിനെതിരെയാണ് നൂറനാട് പൊലീസ് കേസെടുത്തത്.ആലപ്പുഴ ചാരുംമൂട് വച്ചാണ് പെൺകുട്ടിക്ക് നേരെ ദിലീപ് പീഡന ശ്രമം നടത്തിയത്.സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്.
Alappuzha,Alappuzha,Kerala
December 06, 2025 10:25 PM IST
ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഐ നേതാവിനെതിരെ പോക്‌സോ
