Leading News Portal in Kerala

വിനയ് ഫോര്‍ട്ട് ഹീറോ ഡാ; പുതിയ ചിത്രം 'വാതിൽ' റിലീസ് തിയതി പ്രഖ്യാപിച്ചു



വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍’ ആഗസ്റ്റ് 31ന്