Leading News Portal in Kerala

ഫാൻസ്‌ സ്നേഹിച്ച ആ താടിയും മീശയും കളഞ്ഞുള്ള 'പരാക്രമം'; മേക്കോവറിന്റെ വേറെ ലെവലിൽ നടൻ ദേവ് മോഹൻ



മോഡലിംഗ് നാളുകൾ മുതൽ മുഖമുദ്രയായ താടിയും മീശയും ഒഴിവാക്കി താരം പുതിയ ചിത്രത്തിൽ