ദരിദ്ര കുടുംബങ്ങൾക്ക് ഹരിത കർമ്മ സേന യൂസർ ഫീ വേണ്ട തദ്ദേശസ്ഥാപനങ്ങൾ ഉത്തരവ് നടപ്പാക്കില്ല
ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിൽ നിന്നും അതീവ ദാരിദ്ര്യ കുടുംബങ്ങളായ
ആശ്രയ വിഭാഗക്കാരിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത കർമ്മ സേന യൂസർ ഫീ ഈടാക്കരുതെന്ന സർക്കാർ ഉത്തരവ് തദ്ദേശസ്ഥാപനങ്ങൾ പാലിക്കുന്നില്ല
ഇത്തരം ആളുകളുടെ യൂസർ ഫീ നൽകേണ്ടത് അതാതു തദ്ദേശസ്ഥാപനങ്ങൾ ആണെങ്കിലും ഇത് നൽകുന്നില്ല എന്നാൽ ഇത്തരത്തിലുള്ള ആളുകളുടെ കയ്യിൽ നിന്ന് നിർബന്ധിതമായി യൂസർ ഫീസ് ഈടാക്കുകയും ചെയ്യുന്നു
2020ലാണ് സർക്കാർ ഉത്തരവിറക്കിയത് ബിപിഎൽ ആശ്രയ കുടുംബങ്ങളിൽ നിന്നും ഫീസ് ഈടാക്കുന്നത് ഒഴിവാക്കണം എന്നുള്ളത്
മഹിപന്മന