ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; എം.ടി.രമേശും ശോഭയും ജനറൽ സെക്രട്ടറിമാർ, മുന്‍ ഡിജിപി ആര്‍.ശ്രീലേഖയും ഷോണ്‍ ജോര്‍ജും വൈസ് പ്രസിഡന്റുമാര്‍ BJP announces state office bearers MT Ramesh and Shobha as general secretaries former DGP R Sreelekha and Shaun George as vice presidents
അഡ്വ. കെ ശ്രീകാന്ത് (കോഴിക്കോട്),
വി ഉണ്ണികൃഷ്ണന്‍( പാലക്കാട്),
എന്‍ നാഗേഷ് ( എറണാകുളം),
എന്‍ ഹരി ( ആലപ്പുഴ),
ബിബി ഗോപകുമാർ (തിരുവനന്തപുരം )
ഡോ.കെ.എസ്.രാധാകൃഷ്ണൻ (എറണാകുളം)
സി.സദാനന്ദൻ (കണ്ണൂർ)
പി.സുധീർ (തിരുവനന്തപുരം)
സി.കൃഷ്‌ണകുമാർ (പാലക്കാട്)
ബി.ഗോപാലകൃഷ്‌ണൻ (തൃശ്ശൂർ)
ഡോ.അബ്ദുൾ സലാം (തിരുവനന്തപുരം)
ആർ.ശ്രീലേഖ (റിട്ട) (തിരുവനന്തപുരം)
കെ. സോമൻ (ആലപ്പുഴ)
കെ.കെ. അനീഷ് കുമാർ (തൃശൂർ)
ഷോൺ ജോർജ് (കോട്ടയം)
അശോകൻ കുളനട (പത്തനംതിട്ട)
കെ.രഞ്ജിത്ത് (കണ്ണൂർ)
രേണു സുരേഷ് (എറണാകുളം)
വി.വി.രാജേഷ് (തിരുവനന്തപുരം)
പന്തളം പ്രതാപൻ (ആലപ്പുഴ)
ജിജി ജോസഫ് (എറണാകുളം)
എം.വി.ഗോപകുമാർ (ആലപ്പുഴ)
പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം)
പി.ശ്യാംരാജ് (ഇടുക്കി)
എം.പി.അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം)
ഓഫിസ് സെക്രട്ടറി – ജയരാജ് കൈമൾ (തിരുവനന്തപുരം)
സോഷ്യൽ മീഡിയ കൺവീനർ – അഭിജിത്ത് ആർ.നായർ (ഇടുക്കി)
മുഖ്യ വക്താവ് – ടി.പി.ജയചന്ദ്രൻ മാസ്റ്റർ (കോഴിക്കോട്)
മീഡിയ കൺവീനർ– സന്ദീപ് സോമനാഥ് (കോട്ടയം)
സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ – അഡ്വ.വി.കെ.സജീവൻ (കോഴിക്കോട്)
Thiruvananthapuram,Kerala
July 11, 2025 7:03 PM IST
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; എം.ടി.രമേശും ശോഭയും ജനറൽ സെക്രട്ടറിമാർ; മുന്‍ ഡിജിപി ആര്‍.ശ്രീലേഖയും ഷോണ്‍ ജോര്‍ജും വൈസ് പ്രസിഡന്റുമാര്‍