Leading News Portal in Kerala

ഇടുക്കിയിൽ‌ ‌ഓഫ് റോഡ് ജീപ്പ് സഫാരി നിരോധിച്ചു| Collector imposes temporary ban on off road jeep safari in Idukki


Last Updated:

തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർ നിരോധനം ഏര്‍പ്പെടുത്തിയത്

പ്രതീകാത്മക ചിത്രം (ഫേസ്ബുക്ക്)പ്രതീകാത്മക ചിത്രം (ഫേസ്ബുക്ക്)
പ്രതീകാത്മക ചിത്രം (ഫേസ്ബുക്ക്)

ഇടുക്കി ജില്ലയിലെ ഓഫ് റോഡ് ജീപ്പ് സഫാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍. വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു. സുരക്ഷാ സംവിധാനങ്ങളും മതിയായ രേഖകളും ഉടന്‍ ഒരുക്കണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. പൊലീസും പഞ്ചായത്തുകളും മോട്ടര്‍ വാഹന വകുപ്പും വനവകുപ്പും ഉള്‍പ്പെടെ ഉത്തരവ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം.