Leading News Portal in Kerala

'വെള്ളാപ്പള്ളി പറഞ്ഞത്  വർത്തമാനകാല യാഥാർത്ഥ്യം'; ഹിന്ദു ഐക്യവേദി പ്രസിഡൻ്റ് ആർ.വി ബാബു



മത നിയമങ്ങൾക്ക് മേലേ ഒരു പരുന്തും പറക്കണ്ട എന്ന നിലപാടിന് മുന്നിൽ  കേരളം ഭരിക്കുന്ന സർക്കാർ മുട്ടുകുത്തുകയാണെന്നും ആർ വി ബാബു