‘UDFനെ തിരികെ കൊണ്ടുവന്നില്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസം സ്വീകരിക്കും’; വെള്ളാപ്പള്ളിക്ക് വി.ഡി സതീശൻ്റെ മറുപടി|VD Satheesan s reply to vellappally natesan says he will accept political exile if UDF cannot win in a good majority
Last Updated:
യുഡിഎഫിന് 100 സീറ്റ് കിട്ടിയില്ലെങ്കിൽ രാജിവച്ച് വനവാസത്തിന് പോകുമോ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി
യുഡിഎഫിന് 100 സീറ്റ് കിട്ടിയില്ലെങ്കിൽ രാജിവച്ച് വനവാസത്തിന് പോകുമോ എന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തോടെ തിരികെ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസം സ്വീകരിക്കുമെന്ന് വി.ഡി സതീശൻ്റെ മറുപടി. അത് വെള്ളുവിളിയായിട്ടൊന്നുമല്ലെന്നും സതീശൻ.
മറിച്ച് യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചാൽ വെള്ളാപ്പള്ളി രാജിവെക്കാമെന്ന് പറഞ്ഞത് വേണ്ടയെന്നും അദ്ദേഹം ആജീവനാന്തം അവിടെത്തന്നെ ഇരുന്നോട്ടെയെന്നും സതീശൻ പറഞ്ഞു.
Thiruvananthapuram,Kerala
July 28, 2025 3:12 PM IST
‘UDFനെ തിരികെ കൊണ്ടുവന്നില്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസം സ്വീകരിക്കും’; വെള്ളാപ്പള്ളിക്ക് വി.ഡി സതീശൻ്റെ മറുപടി