Leading News Portal in Kerala

പാലക്കാട് പെൺ വേഷം ധരിച്ച് പള്ളിയിലെത്തിയ യുവാവ് പിടിയിൽ | young man who entered church dressed as a woman in Palakkad was arrested | Kerala


Last Updated:

പൊലീസിനോട് റോമിയോ എന്നാണ് ഇയാൾ പറഞ്ഞ പേര്

News18News18
News18

പാലക്കാട്: അട്ടപ്പാടിയിൽ ​ഗൂളിക്കടവിൽ പെൺ വേഷം ധരിച്ച് പള്ളിയിൽ കയറിയ യുവാവ് പിടിയിൽ. ചുരിദാർ ധരിച്ചാണ് യുവാവ് പള്ളിയിലെത്തിയത്. അ​ഗളി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.