അമ്മൂമ്മയുടെ കാമുകൻ കഴുത്തിൽ കത്തി വെച്ച് കഞ്ചാവ് നൽകിയെന്ന് ഒൻപതാം ക്ലാസുകാരൻ| grandmothers boyfriend allegedly drugged and used for drug trafficking 9th-grade student | Kerala
Last Updated:
കഞ്ചാവും ഹാഷിഷ് ഓയിലും വീടിനുള്ളില്‍ സൂക്ഷിച്ചുവെന്നും കഞ്ചാവ് കടത്താന്‍ തന്നെ ഉപയോഗിച്ചുവെന്നും കുട്ടി പറഞ്ഞു
കൊച്ചി: അമ്മൂമ്മയുടെ കാമുകന്‍ ലഹരിക്കടിമയാക്കാന്‍ ശ്രമിച്ചെന്ന് 9ാംക്ലാസ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തല്‍. കഴുത്തില്‍ കത്തിവച്ച് കഞ്ചാവും മദ്യവും നല്‍കിയെന്നും എതിര്‍ത്തപ്പോള്‍ മര്‍ദിച്ചെന്നും വിദ്യാർത്ഥി പറഞ്ഞു. കഞ്ചാവും ഹാഷിഷ് ഓയിലും വീടിനുള്ളില്‍ സൂക്ഷിച്ചുവെന്നും കഞ്ചാവ് കടത്താന്‍ തന്നെ ഉപയോഗിച്ചുവെന്നും കൗമാരക്കാരന്‍ പറഞ്ഞു.
Kochi [Cochin],Ernakulam,Kerala
August 08, 2025 11:49 AM IST