71-ാമത് നെഹ്റു ട്രോഫി ജലോത്സവം: 21 ചുണ്ടനടക്കം 71 വള്ളങ്ങള്‍ മത്സരത്തിന് Track and heats of 71st Nehru Trophy Boat race ready | Kerala
ഹീറ്റ്സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.
വള്ളങ്ങളുടെ ഹീറ്റ്സുകളും ട്രാക്കുകളും ചുവടെ
ചുണ്ടന്
ട്രാക്ക് 1- ആനാരി ചുണ്ടൻ
ട്രാക്ക് 2- വെള്ളംകുളങ്ങര
ട്രാക്ക് 3- ശ്രീവിനായകൻ
ട്രാക്ക് 4- കാരിച്ചാൽ
ട്രാക്ക് 1- കരുവാറ്റ
ട്രാക്ക് 2- ചെറുതന പുത്തൻചുണ്ടൻ
ട്രാക്ക് 3- നടുവിലെ പറമ്പൻ
ട്രാക്ക് 4- പായിപ്പാടൻ 2
ട്രാക്ക് 1- ചമ്പക്കുളം
ട്രാക്ക് 2- തലവടി ചുണ്ടന്
ട്രാക്ക് 3- മേൽപ്പാടം ചുണ്ടൻ
ട്രാക്ക് 4- ആലപ്പാടൻ
ട്രാക്ക് 1- സെൻറ് ജോർജ്
ട്രാക്ക് 2- നടുഭാഗം
ട്രാക്ക് 3- നിരണം
ട്രാക്ക് 4- വലിയ ദിവാൻജി
ട്രാക്ക് 1- സെൻറ് പയസ് ടെൻത്
ട്രാക്ക് 2- –ജവഹർ തായങ്കരി
ട്രാക്ക് 3- പായിപ്പാടൻ
ട്രാക്ക് 4- വള്ളമില്ല
ട്രാക്ക് 1- വീയപുരം
ട്രാക്ക് 2- –ആയാപറമ്പ് പാണ്ടി
ട്രാക്ക് 3- വള്ളമില്ല
ട്രാക്ക് 4- വള്ളമില്ല
സമയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമെത്തുന്ന 16 ചുണ്ടന് വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. ട്രാക്ക് ചുവടെ:
ട്രാക്ക് 1- 13
ട്രാക്ക് 2- 15
ട്രാക്ക് 3- 14
ട്രാക്ക് 4- 16
ട്രാക്ക് 1- 9
ട്രാക്ക് 2- 12
ട്രാക്ക് 3- 10
ട്രാക്ക് 4- 11
ട്രാക്ക് 1- 06
ട്രാക്ക് 2- 07
ട്രാക്ക് 3- 05
ട്രാക്ക് 4-08
ട്രാക്ക് 1- 04
ട്രാക്ക് 2- 02
ട്രാക്ക് 3- 01
ട്രാക്ക് 4- 03
നറുക്കെടുപ്പ് ചടങ്ങില്‍ എന്‍.ടി.ബി.ആര്. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. ഷാജു, ആര്.കെ. കുറുപ്പ്, ,എ.വി. മുരളി, എം.വി. ഹല്‍ത്താഫ്, കെ.എം. അഷറഫ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി ചെയര്മാന് ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി എസ് വിനോദ്, മാസ്സ് ഡ്രിൽ കണ്ടക്ടർ ഗോപാലകൃഷ്ണൻ, അമ്പയർ ചീഫ് തങ്കച്ചൻ പാട്ടത്തിൽ അമ്പയർ പ്രണവം ശ്രീകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.
Alappuzha,Kerala
August 22, 2025 9:48 PM IST