Leading News Portal in Kerala

മരുന്നായി പച്ചവെള്ളവും അത്തിപ്പഴവും; കോഴിക്കോട് അക്യുപങ്ചര്‍ ചികിത്സയ്ക്കിടെ കാന്‍സര്‍ ബാധിത മരിച്ചു|water and figs as medicine Cancer patient dies during acupuncture treatment in Kozhikode | Kerala


Last Updated:

ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ബന്ധു ആവശ്യപ്പെട്ടു

News18News18
News18

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ അക്യുപങ്ചർ ചികിത്സയ്ക്കിടെ കാൻസർ ബാധിത മരിച്ചു. ചികിത്സയുടെ ഭാഗമായി ഡോക്ടർ പച്ചവെള്ളവും അത്തിപ്പഴവും മാത്രമാണ് നൽകിയിരുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

മരുന്നായി പച്ചവെള്ളവും അത്തിപ്പഴവും; കോഴിക്കോട് അക്യുപങ്ചര്‍ ചികിത്സയ്ക്കിടെ കാന്‍സര്‍ ബാധിത മരിച്ചു