‘ബോംബ് വരുമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല, ഞെട്ടുന്ന വാർത്തകൾ വന്നുകൊണ്ടേയിരിക്കും… അതാ പറഞ്ഞത്’; വിഡി സതീശൻ|shocking news will keep coming that s what I said says VD Satheesan | Kerala
Last Updated:
ഞാൻ ഒരു സമയമൊന്നും പറഞ്ഞിട്ടില്ല. വരുമ്പോൾ കാണാമെന്നും മാത്രമാണ് പറഞ്ഞതെന്നും വിഡി സതീശൻ
സിപിഎമ്മിനും ബിജെപിക്കും കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്ന മുന്നറിയിപ്പ് താൻ നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഞെട്ടുന്ന വാർത്തകൾ വന്നുകൊണ്ടേയിരിക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഒരു സമയമൊന്നും പറഞ്ഞിട്ടില്ല. വരുമ്പോൾ കാണാമെന്നും മാത്രമാണ് പറഞ്ഞതെന്നും വിഡി സതീശൻ.
കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്ന് വി ഡി സതീശന് മുന്നറിയിപ്പ് നൽകിയിരുന്നു.രാഹുൽ ചാപ്പ്റ്റർ ക്ലോസ്. ഇനി ആ വിഷയം ചർച്ച ചെയ്യില്ല. ഈ വിഷയത്തിൽ അധികം കളിക്കണ്ട. പല കാര്യങ്ങളും പുറത്ത് വരും. അതിന് തിരഞ്ഞെടുപ്പ് വരെ കാക്കേണ്ടി വരില്ലെന്നും വി ഡി സതീശൻ കോഴിക്കോട് പറഞ്ഞിരുന്നു.
Thiruvananthapuram,Kerala
August 30, 2025 5:00 PM IST
‘ബോംബ് വരുമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല, ഞെട്ടുന്ന വാർത്തകൾ വന്നുകൊണ്ടേയിരിക്കും… അതാ പറഞ്ഞത്’; വിഡി സതീശൻ