Leading News Portal in Kerala

യുവതി ആൺ സുഹൃത്തിന്റെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ; ജിം ട്രെയിനറായ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ‌| young woman found dead at boyfriends rented house at eranjippalam kozhikode | Kerala


Last Updated:

ജിം ട്രെയിനറായ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുന്നു

ആയിഷആയിഷ
ആയിഷ

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. മംഗലാപുരത്ത് ഫിസിയോ തെറാപ്പി വിദ്യാർത്ഥിനിയായ ആയിഷ റാസ (21) ആണ് മരിച്ചത്. യുവതിയുടെ മരണത്തിൽ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

യുവതി ആൺ സുഹൃത്തിന്റെ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ; ജിം ട്രെയിനറായ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ‌