തിരുവനന്തപുരത്ത് വഴക്കിനിടെ മകൻ പിടിച്ചുതള്ളിയ അച്ഛന്‍ മരിച്ചു| man dies after allegedly beaten by son in kuttichal Thiruvananthapuram | Kerala
Last Updated:
മരണകാരണം ഉൾപ്പെടെകൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷമേ അറിയാൻ കഴിയൂ എന്നാണ് നെയ്യാർ ഡാം പൊലീസ് പറയുന്നത്
തിരുവനന്തപുരം കുറ്റിച്ചലില്‍ കുടുംബ വഴക്കിനിടെ ഗൃഹഗനാഥൻ മരിച്ചു. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാത്രി 12 മണിയോടെ രവീന്ദ്രന്‍ മരിച്ചു. സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരനായ മകൻ നിഷാദിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
September 02, 2025 10:37 AM IST
