ബസ് കാത്ത് നിൽക്കവെ നിയന്ത്രണം വിട്ടകാര്‍ ഇടിച്ചു തെറിപ്പിച്ച വയോധിക മരിച്ചു| Elderly woman dies after being hit by car while waiting for bus in pathanamthitta | Kerala
Last Updated:
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
പത്തനംതിട്ട: റോഡരികിൽ ബസ് കാത്തുനിന്ന വയോധിക കാറിടിച്ച് മരിച്ചു. പത്തനംതിട്ട എഴുമാറ്റൂരില്‍ രാവിലെ 9മണിക്കാണ് അപകടമുണ്ടായത്. ആനിക്കാട് സ്വദേശി പൊടിയമ്മ (75) യാണ് മരിച്ചത്. എഴുമാറ്റൂര്‍ ചുഴനയിലാണ് സംഭവം.
Pathanamthitta,Pathanamthitta,Kerala
September 02, 2025 1:44 PM IST
