തിരുവനന്തപുരത്ത് 17കാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി 17-year-old in Thiruvananthapuram diagnosed with amoebic meningoencephalitis Swimming pool at Akkulam Tourist Village closed | Kerala
Last Updated:
17കാരൻ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
സംസ്ഥാനത്ത് വീണ്ടും അമീബിക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.തിരുവനന്തപുരത്ത് 17കാരനാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.കുട്ടിയിപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗം ബാധിച്ച പതിനേഴുകാരൻ കഴിഞ്ഞ ദിവസം ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സിമ്മിംഗ് പൂളിൽ കുളിച്ചതായി പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് സ്വിമ്മിങ് പൂൾ ആരോഗ്യവകുപ്പ് പൂട്ടിയത്. ആരോഗ്യ വകുപ്പ് വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചു.
Thiruvananthapuram,Kerala
September 13, 2025 9:24 PM IST
