Leading News Portal in Kerala

ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി Supreme Court quashes High Court verdict against Patriarch of Antioch Knanaya community in dispute | Kerala


Last Updated:

കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു

സുപ്രീം കോടതിസുപ്രീം കോടതി
സുപ്രീം കോടതി

ക്നാനായ സമുദായ തർക്കത്തിൽ  അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

ക്നാനായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാസെവേറിയോസിനെ പാത്രിയർക്കിസ് ബാവ സസ്പെൻഡ് ചെയ്തതിനെതിരെ സമുദായ അംഗങ്ങകോട്ടയം മുൻസിഫ് കോടതിയിനൽകിയ കേസിൽ, സസ്പെൻഷഉത്തരവ് മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. മുൻസിഫ് കോടതിയുടെ ഉത്തരവിഇടപെടുന്നതിന് കോട്ടയം അഡീഷണജില്ലാ കോടതി വിസമ്മതിക്കുകയും തുടർന്ന് കേരള ഹൈക്കോടതിയുടെ സിംഗിബെഞ്ചും പാത്രയർക്കിസിനെതിരെ വിധി പ്രഖാപിച്ചിരുന്നു.

ഇതിനെതിരെ ക്നാനായ മേഖല മെത്രാപ്പോലിത്തൻമാരായ കുര്യാക്കോസ് മാഗ്രിഗോറിയോസ്, കുര്യാക്കോസ് മാഇവാനിയോസ്, അയൂബ് മാസിൽവാനിയോസ് എന്നിവരോടൊപ്പം പാത്രിയർക്കിസ് ബാവ നൽകിയ സ്പെഷ്യലീവ് ഹർജി അനുവദിച്ചു കൊണ്ട് ഹൈക്കോടതി സിംഗിബെഞ്ചിന്റെ വിധി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഫുബെഞ്ച് റദ്ദാക്കി.

സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നതിന് സുപ്രീം കോടതിയുടെ ഫുബെഞ്ച് നിർദേശിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി