Leading News Portal in Kerala

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല; മമ്മൂട്ടി മുഖ്യാതിഥിയാകും Kamal Haasan and Mohanlal will not attend the kerala governments extreme poverty declaration event Mammootty will be the chief guest | Kerala


Last Updated:

പരിപാടിയിൽ പങ്കെടുക്കുന്നതിനായി മമ്മൂട്ടി രാവിലെ കൊച്ചിയിൽ നിന്ന് വിമാന മാര്‍ഗം തിരുവനന്തപുരത്ത് എത്തി

News18
News18

സംസ്ഥാന സർക്കാരന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്മുഖ്യാതിഥികളായി കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല.  മോഹന്‍ലാലിന് ദുബായിയിൽ ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാചടങ്ങിൽ എത്താന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചു.

ചെന്നൈയിൽ നേരത്തെ തീരുമാനിച്ച പരിപാടിയുള്ളതിനാൽ എത്താനാകില്ലെന്ന് കമൽഹാസന്റെ ഓഫിസും അറിയിച്ചു. അതേസമയം പരിപാടിയിൽ മമ്മൂട്ടി മുഖ്യാതിഥിയാകും.

പരിപാടിയിൽ പങ്കെടുക്കുന്നതിനായി മമ്മൂട്ടി രാവിലെ കൊച്ചിയിൽ നിന്ന് വിമാന മാര്‍ഗം തിരുവനന്തപുരത്ത് എത്തി.സെൻട്രസ്റ്റേഡിയത്തിൽ വൈകിട്ട് 4നാണ് പരിപാടി. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറുന്നതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല; മമ്മൂട്ടി മുഖ്യാതിഥിയാകും