കെപിസിസി വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ച് ചുമതല; ജനറൽ സെക്രട്ടറിമാർക്ക് മണ്ഡലങ്ങൾ Local body elections KPCC working presidents assigned responsibilities according to region | Kerala
Last Updated:
തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായിയായാണ് ചുമതലകൾ നൽകിയിരിക്കുന്നത്
തിരുവനന്തപുരം: കെപിസിസി വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ച് ചുമതല നൽകി. തെക്കൻ മേഖലയുടെ ചുമതല പി.സി.വിഷ്ണുനാഥിനും മധ്യമേഖലയുടെ ചുമതല എ.പി.അനിൽകുമാറിനും വടക്കൻ മേഖലയുടെ ചുമതല ഷാഫി പറമ്പിലിനുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനറൽ സെക്രട്ടറിമാർക്കും നേതാക്കൾക്കും 140 നിയോജക മണ്ഡലങ്ങളുടെ ചുമതല നൽകി.
തിരുവനന്തപുരം– ഡി.സുഗതൻ
കൊല്ലം–എം.വിൻസെന്റ് എംഎൽഎ
പത്തനംതിട്ട– മാത്യു കുഴൽനാടൻ എംഎൽഎ
ആലപ്പുഴ– റോയ് കെ.പൗലോസ്
കോട്ടയം– ശരത് ചന്ദ്ര പ്രസാദ്
ഇടുക്കി–എ.എ.ഷുക്കൂർ
എറണാകുളം– പാലോട് രവി
തൃശൂർ– ജെയ്‌സൺ ജോസഫ്
മലപ്പുറം– വി.ടി.ബല്‍റാം
പാലക്കാട്–വി.പി.സജീന്ദ്രൻ
കോഴിക്കോട്–ഹൈബി ഈഡൻ എംപി
വയനാട് –വി.എ.നാരായണൻ
കണ്ണൂർ–എം.ലിജു
കാസർകോട്–രമ്യ ഹരിദാസ്
സംഘടനാ ചുമതല–നെയ്യാറ്റിൻകര സനൽ
ഓഫിസ് ചുമതല –എം.എ.വാഹിദ്
Thiruvananthapuram,Kerala
November 07, 2025 9:09 PM IST
