പിവി അൻവറിന്റെ വീട്ടിൽ ED റെയ്ഡ് നടത്തുന്നു|ED raid at residence of trinamool Congress leader pv anvar | Kerala
Last Updated:
ഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി വി അന്‍വറിന്റെ വസതിയിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇ ഡി എത്തിയെന്നാണ് സൂചന.
Malappuram,Malappuram,Kerala
November 21, 2025 7:50 AM IST
