വേടന്‍ ആശുപത്രിയില്‍; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ; ദോഹയിലെ പരിപാടി മാറ്റി| Rapper Vedan Hospitalized Undergoing Treatment in ICU | Kerala
Last Updated:
ദോഹയിലെ ഷോ ഡിസംബര്‍ 12-ലേക്ക് മാറ്റിവെച്ചുവെന്നാണ് വിശദീകരണം
ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് റാപ്പര്‍ വേടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരണമെന്തെന്നതു സംബന്ധിച്ച് വ്യക്തതയില്ല. തീവ്രപരിചരണ വിഭാഗത്തിലാണ് വേടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നവംബര്‍ 28ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു. ഡിസംബര്‍ 12-ലേക്ക് ഷോ മാറ്റിവെച്ചുവെന്നാണ് വിശദീകരണം. അടിയന്തരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിശദീകരണം.
Summary: Rapper Vedan’s show in Qatar scheduled for 28 November 2025 has been postponed due to a sudden critical health emergency. Vedan is currently under intensive medical care. The show has now been rescheduled to 12th December 2025.
Kozhikode [Calicut],Kozhikode,Kerala
November 26, 2025 9:49 PM IST
