കാസർഗോഡ് വൻ പോലീസ് സന്നാഹം; രാഹുൽ മാങ്കൂട്ടത്തിൽ എത്തുമെന്ന് സൂചന Huge police deployment in Kasaragod hosdurg expecting Rahul mamkootttahil | Kerala
Last Updated:
ഒളിവിൽ പോയ രാഹുലിന്റെ ഫോൺ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഓൺ ആയത്
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കാസർഗോഡ് ഹോസ്ദുർഗ് കോടതി പരിസരത്ത് വൻ പോലീസ് സന്നാഹം. യുവതികളെ ബലാൽസംഗം ചെയ്തെന്ന പരാതി നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇവിടെ എത്തുമെന്ന സൂചനയിൽ പോലീസ് നടത്തുന്ന തയ്യാറെടുപ്പ് എന്നാണ് അറിവ്.
എട്ടുദിവസം മുമ്പ് ഇരയായ ഒരു യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയ ശേഷം പാലക്കാട് നിന്ന് ഒളിവിൽ പോയ രാഹുലിന്റെ ഫോൺ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഓൺ ആയത്.
Kasaragod,Kerala
December 04, 2025 6:46 PM IST
