Kerala Local Body Election Results 2025 Live: സെമിഫൈനലിൽ ആരുനേടും? തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം | Kerala
December 13, 20257:16 AM IST
Kerala Local Body Election Results Live: നിലവിലെ കക്ഷി നില ഇങ്ങനെ
എൽഡിഎഫ്
ഗ്രാമപഞ്ചായത്ത്: 582
ബ്ലോക്ക് പഞ്ചായത്ത്: 113
ജില്ലാ പഞ്ചായത്ത്: 11
മുനിസിപ്പാലിറ്റി: 44
കോർപ്പറേഷൻ: 5
യുഡിഎഫ്
ഗ്രാമപഞ്ചായത്ത്: 337
ബ്ലോക്ക് പഞ്ചായത്ത്: 38
ജില്ലാ പഞ്ചായത്ത്: 3
മുനിസിപ്പാലിറ്റി: 41
കോർപ്പറേഷൻ: 1
ബിജെപി
ഗ്രാമപഞ്ചായത്ത്: 13
ബ്ലോക്ക് പഞ്ചായത്ത്: 0
ജില്ലാ പഞ്ചായത്ത്: 0
മുനിസിപ്പാലിറ്റി: 2
കോർപ്പറേഷൻ: 0
മറ്റുള്ളവർ
ഗ്രാമപഞ്ചായത്ത്: 7
ബ്ലോക്ക് പഞ്ചായത്ത്: 1
ജില്ലാ പഞ്ചായത്ത്: 0
മുനിസിപ്പാലിറ്റി: 0
കോർപ്പറേഷൻ: 0