Leading News Portal in Kerala

തിരുവനന്തപുരത്തെ രണ്ടു നഗരസഭാ വാർഡുകളിലെ തോൽവി; ഒരു വാർഡിൽ വോട്ട് കുറവ്; 3 നേതാക്കളെ ബിജെപി സസ്പെൻഡ് ചെയ്തു BJP suspends 3 leaders from Thiruvananthapuram for anti-party activities | Kerala


Last Updated:

തിരുവനന്തപുരം കോർപ്പറേഷഷൻ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ പരസ്യമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി

BJP
BJP

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളിലേർപ്പെട്ടു എന്നാരോപിച്ച് തിരുവനന്തപുരത്തെ 3 നേതാക്കളെ ബിജെപി സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കോർപ്പറേഷഷൻ തിരഞ്ഞെടുപ്പിബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ പരസ്യമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

കർഷക മോർച്ച സംസ്ഥാന സമിതി അംഗം വി.പി. ആനന്ദ്, ബിജെപി നേമം മണ്ഡലം സെക്രട്ടറി രാജ്കുമാർ,  വട്ടിയൂർക്കാവ് മണ്ഡലം മീഡിയ കൺവീനസുനിൽകുമാഎന്നിവക്കെതിരെയാണ് നടപടി. മൂന്ന് പേരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡന്റ് കരമന ജയൻ അറിയിച്ചു.

കവടിയാവാർഡിലെ പരാജയത്തിന്റെ പേരിലാണ് വി.പി. ആനന്ദിനെതിരേ നടപടി.  മുടവൻമുവാർഡിലെ പരാജയത്തിലാണ് രാജ്കുമാറിനെതിരെയുള്ള നടപടി. അതേസമയം കാഞ്ഞിരംപാറ വാർഡിലെ വോട്ടു കുറഞ്ഞതിന്റെ പേരിലാണ് സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

തിരുവനന്തപുരത്തെ രണ്ടു നഗരസഭാ വാർഡുകളിലെ തോൽവി; ഒരു വാർഡിൽ വോട്ട് കുറവ്; 3 നേതാക്കളെ ബിജെപി സസ്പെൻഡ് ചെയ്തു